ആമയിഴഞ്ചാന് അപകടം: റെയില്വെ മന്ത്രിക്ക് എംപി എ എ റഹീം കത്തയച്ചു

ആമയിഴഞ്ചാന് തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിയുടെ സംഭവത്തില് റെയില്വെ മന്ത്രിക്ക് രാജ്യസഭാ എംപി എ എ റഹീം കത്തയച്ചു. അടിയന്തര അന്വേഷണവും ജോയിയുടെ മൃതദേഹം കണ്ടെത്താന് റെയില്വെയുടെ ഇടപെടലും ആവശ്യപ്പെട്ടാണ് കത്ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയില്വെയുടെ ഭാഗത്തുനിന്ന് രക്ഷാപ്രവര്ത്തനത്തിന് നിസ്സഹകരണമുണ്ടായെന്ന് റഹീം വിമര്ശിച്ചു. രാപ്പകല് രക്ഷാപ്രവര്ത്തനം നടത്തിയിട്ടും റെയില്വെയുടെ ഉന്നത ഉദ്യോഗസ്ഥര് എത്തിയില്ലെന്നും, തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്വെയ്ക്ക് കത്ത് നല്കിയിട്ടും അധികൃതര് അനങ്ങിയില്ലെന്നും കത്തില് പറയുന്നു.

റെയില്വെയുടെ വീഴ്ചയില് സമഗ്രാന്വേഷണം വേണമെന്നും കത്തില് ആവശ്യപ്പെടുന്നു. അതേസമയം, ജോയിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ആമയിഴഞ്ചാന് തോട്ടില് രക്ഷാദൗത്യത്തിന് നേവി എത്തുമെന്ന് മന്ത്രി കെ രാജന് അറിയിച്ചു. കൊച്ചില് നിന്ന് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

  ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി

രക്ഷാപ്രവര്ത്തനം ഊര്ജിതമാക്കണമെന്നും ആവശ്യമുയര്ന്നിട്ടുണ്ട്.

Related Posts
കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു; ജീവനക്കാർക്ക് നേരെ കത്തി വീശി
Kakkanad Juvenile Home escape

കൊച്ചി കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ജീവനക്കാർക്ക് നേരെ Read more

ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളുണ്ടെന്ന് സൂചന
Beppur ship accident

ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നാല് തരം അപകടകരമായ ചരക്കുകളുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ Read more

വയനാട്ടിൽ കാലാവസ്ഥാ റഡാർ സ്ഥാപിക്കാൻ ധാരണയായി; സഹായം തമിഴ്നാടിനും കർണാടകയ്ക്കും
weather radar Wayanad

വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്ന് റഡാർ സ്ഥാപിക്കും. Read more

  ആലപ്പുഴയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്കിൽ വലിച്ചിഴച്ചു
കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
Kerala wild boars issue

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടുവയെയും Read more

ആലപ്പുഴയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്കിൽ വലിച്ചിഴച്ചു
Alappuzha biker incident

ആലപ്പുഴയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ Read more

കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും
Kuttanad schools reopen

കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. വെള്ളക്കെട്ട് ഒഴിഞ്ഞതിനെ തുടർന്നാണ് സ്കൂളുകൾ തുറക്കുന്നത്. പ്രവേശനോത്സവത്തോടെ Read more

കേരളത്തിൽ നിക്ഷേപം നടത്താൻ സമാധാനമില്ല; ആന്ധ്രയെ കുറ്റം പറയുന്നത് പതിവ് പല്ലവി: സാബു എം. ജേക്കബ്
Kerala industry investment

കേരളത്തിൽ വ്യവസായം നടത്താൻ സാധിക്കാത്തതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് കിറ്റെക്സ് എം.ഡി സാബു എം. Read more

  കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു; ജീവനക്കാർക്ക് നേരെ കത്തി വീശി
തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ രക്ഷിച്ചു
Idukki tourist rescue

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് Read more

കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
Bribery case

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സ്ഥിരീകരിച്ചു നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് Read more