ആശാ വർക്കർമാരുടെ സമരം 40-ാം ദിവസത്തിലേക്ക്; നിരാഹാര സമരം തുടരുന്നു

നിവ ലേഖകൻ

Asha workers strike

ആശാ വർക്കർമാരുടെ സമരം നാൽപ്പതാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, ഷീജ ആർ, തങ്കമണി എന്നിവരാണ് ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിൽ ആയതിനാൽ ചർച്ച നടത്താനായിട്ടില്ല. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം ആശാ വർക്കർമാർ സമരം ചെയ്യുന്നത്. രണ്ടുവട്ടം ആരോഗ്യമന്ത്രി ചർച്ച നടത്തിയിട്ടും അനുകൂല തീരുമാനമുണ്ടായില്ല.

നിരാശരാകാതെ സമര മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിൽ ഉയർത്തിയാണ് ആശാ വർക്കർമാർ നിരാഹാര സമരത്തിലേക്ക് കടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശാ വർക്കേഴ്സിന്റെ സമരത്തിൽ പ്രതികരിച്ചിരുന്നു. കേന്ദ്രം ഓണറേറിയം വർധിപ്പിക്കുന്നതിന് അനുസരിച്ച് കേരളവും വർധിപ്പിക്കുമെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

  കുക്കു പരമേശ്വരനെതിരെ അമ്മയിൽ പരാതി നൽകാനൊരുങ്ങി വനിതാ താരങ്ങൾ

സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. ആശാ വർക്കർമാരുടെ സമരം ശക്തമായി തുടരുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.

Story Highlights: Asha workers’ strike in Kerala enters its 40th day with continued protests and a hunger strike at the Secretariat.

Related Posts
എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ; യാത്രാക്ലേശത്തിന് പരിഹാരം
Kerala railway service

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി Read more

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം
Kerala connection

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ Read more

  മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് ഇല്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തിൽ ജർമ്മൻ പൗരൻ നടത്തിയ പരീക്ഷണം വൈറലാകുന്നു
Social Experiment Kerala

ജർമ്മൻ വിനോദസഞ്ചാരി യൂനസ് സാരു കേരളത്തിൽ നടത്തിയ സോഷ്യൽ എക്സിപിരിമെന്റ് വീഡിയോ വൈറലാകുന്നു. Read more

സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more

കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
Kozhikode sisters death

കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. Read more

മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kozhikode ICU Case

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ Read more

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
child abuse case

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ Read more

  പോത്തൻകോട് കഞ്ചാവ്, എംഡിഎംഎ കേസ്; അഞ്ച് യുവാക്കൾ പിടിയിൽ
ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Kerala monsoon rainfall

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ധനകാര്യ വകുപ്പ് അലോട്ട്മെൻ്റ് നടത്താത്തതാണ് Read more

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് Read more

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

Leave a Comment