ഈറോഡിൽ യുവാവിനെ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി

Anjana

Erode Murder

ഈറോഡ് ടൗണിലെ ദേശീയപാതയിൽ വെച്ച് ചാണക്യ എന്നറിയപ്പെടുന്ന ജോണിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. എട്ടംഗ സംഘമാണ് ഭാര്യ ശരണ്യയുടെ മുന്നിൽ വെച്ച് ജോണിനെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട ജോൺ. സംഭവത്തിൽ നാല് സ്ഥിരം കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈറോഡ്\u200c മെഡിക്കൽ കോളജിൽ ജോണിന്റെ മൃതദേഹം പോസ്റ്റ്\u200cമോർട്ടത്തിനായി എത്തിച്ചു. സേലത്തെ പൊലീസ് സ്റ്റേഷനിൽ ഒപ്പുവെച്ച് മടങ്ങുമ്പോഴാണ് ജോണിനെ ആക്രമിച്ചതെന്നും പോലീസ് അറിയിച്ചു. ചിത്തോട് പൊലീസ് രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ജോണിന്റെ ഭാര്യ ശരണ്യയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ശരണ്യയുടെ കൈവിരലുകൾ അറ്റുപോയതായും റിപ്പോർട്ടുകളുണ്ട്.

കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. വാഹനം തകർത്ത ശേഷം അതിനുള്ളിൽ വെച്ചാണ് ജോണിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ജോൺ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടത്.

  സുനിതയും സംഘവും തിരിച്ചെത്തി; ഡോൾഫിനുകളുടെ സ്വാഗതം

Story Highlights: A notorious gangster, John, was hacked to death in front of his wife on a national highway in Erode, Tamil Nadu.

Related Posts
മീററ്റിൽ നാവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം സിമന്റ് ഡ്രമ്മിൽ
Meerut Murder

മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി Read more

മീററ്റിൽ ഞെട്ടിക്കുന്ന കൊലപാതകം: ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ വെട്ടിനുറുക്കി
Meerut Murder

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ Read more

ഈങ്ങാപ്പുഴ കൊലപാതകം: യാസിർ ലഹരിയുടെ സ്വാധീനത്തിലായിരുന്നില്ലെന്ന് പോലീസ്
Kozhikode Murder

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയ യാസിർ ലഹരിയുടെ സ്വാധീനത്തിലായിരുന്നില്ലെന്ന് പോലീസ്. പുതുതായി Read more

  വർക്കലയിൽ യുവാവ് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്തി
വെഞ്ഞാറമൂട് കൊലപാതകം: അമ്മ ഷെമി പ്രതി അഫാനെതിരെ മൊഴി നൽകി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അമ്മ ഷെമി പ്രതി അഫാനെതിരെ മൊഴി നൽകി. "ഉമ്മ Read more

മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കോഴിക്കോട് ഞെട്ടിത്തരിച്ചു
Kozhikode Murder

കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയിലായിരുന്ന യാസറാണ് ഭാര്യ ഷിബിലയെ വെട്ടി Read more

മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു
Marayoor Murder

മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് Read more

ലഹരിമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ്
Kozhikode Murder

കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുവാവ് ലഹരിമരുന്നിന്റെ സ്വാധീനത്തിൽ ഭാര്യയെ കൊലപ്പെടുത്തി. ഷിബില എന്ന യുവതിയാണ് Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. പെരുമലയിലെ വീട് Read more

  സ്റ്റാർലിങ്ക്: ഇന്ത്യയുടെ ആകാശത്ത് പുതിയൊരു നക്ഷത്രം, എന്നാൽ ആശങ്കകളും ഏറെ
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ കുടുംബത്തിന് പുതിയ വീട് വാഗ്ദാനം ചെയ്ത് ട്വന്റിഫോർ
Venjaramoodu Murder

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയായ അഫാന്റെ മാതാവിനെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ Read more

കൊല്ലം കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തു
Kollam Murder

കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. ഫെബിൻ ജോർജ് Read more

Leave a Comment