കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹിയിലെ കേരള ഹൗസിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി. തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഈ അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആരംഭിച്ചത്. കേരള ഹൗസിലെത്തിയ കേന്ദ്രമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, കെ. വി. തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more
കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചു അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ Read more
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more
കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷം അബുദാബിയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും Read more
കൈരളി ടിവിയുടെ വാർഷികാഘോഷത്തിൽ മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയവും Read more
അബുദാബിയിൽ നടന്ന കൈരളിയുടെ രജത ജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മമ്മൂട്ടി Read more
അബുദാബി ഇത്തിഹാദ് അരീനയിൽ കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. Read more
യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more











