നിയമ വിദ്യാർത്ഥിനിയുടെ മരണം: സുഹൃത്ത് അറസ്റ്റിൽ

Kozhikkod student suicide

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് വിദ്യാർത്ഥിനി ഫാത്തിമ മൗസ മെഹറിസിന്റെ മരണത്തിൽ സുഹൃത്ത് അറസ്റ്റിലായി. കോവൂർ സ്വദേശി അൽ ഫാൻ ഇബ്രാഹിം ആണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പിടിയിലായത്. ഫെബ്രുവരി 23ന് രാത്രി ചായക്കടയിൽ വെച്ച് മൗസയെ അപമാനിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിയെ കോടതിയിൽ ഹാജരാക്കി. മഹാരാഷ്ട്രയിലെ ഒരു പണമിടപാട് കേസുമായി ബന്ധപ്പെട്ടും അൽ ഫാനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 24നാണ് തൃശ്ശൂർ സ്വദേശിനിയായ മൗസയെ വെള്ളിമാട് കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങിയതും മരണകാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു. മൗസയിൽ നിന്നും പ്രതി കൈക്കലാക്കിയ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വയനാട് വൈത്തിരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

  രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് കേസ്: സ്പീക്കർക്ക് റിപ്പോർട്ട് നൽകും

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചേവായൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Story Highlights: Friend arrested in Kozhikkod law student suicide case.

Related Posts
ബലാത്സംഗ കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ
Rapper Vedan Arrested

യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് Read more

കൊല്ലം നിലമേലിൽ ബാങ്ക് മോഷണശ്രമം; പ്രതി പിടിയിൽ
Bank Robbery Attempt

കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ ആളെ പോലീസ് പിടികൂടി. ഐ.ഡി.എഫ്.സി Read more

കാസർഗോഡ് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kasargod newlywed death

കാസർഗോഡ് അരമങ്ങാനത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ Read more

  കോഴിക്കോട് എരഞ്ഞിപ്പാലം ആത്മഹത്യ: സുഹൃത്ത് അറസ്റ്റിൽ
മുണ്ടക്കയത്ത് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
Husband commits suicide

മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. ഗുരുതരമായി Read more

കൊല്ലത്ത് ഓണത്തിന് എത്തിച്ച 1.266 കിലോ കഞ്ചാവ് പിടികൂടി; ബംഗാൾ സ്വദേശി അറസ്റ്റിൽ
Cannabis seized Kollam

കൊല്ലം ചിന്നക്കടയിൽ ഓണക്കാലത്ത് വില്പനക്കായി എത്തിച്ച 1.266 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ Read more

Kasargod suicide case

**കാസർഗോഡ്◾:** മഞ്ചേശ്വരത്ത് 86 വയസ്സുകാരൻ സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് Read more

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
Husband kills wife

പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ Read more

  നൈജീരിയൻ ലഹരി മാഫിയ കേസ്: പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആലോചന
കാസർഗോഡ്: ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
Kasargod family suicide

കാസർഗോഡ് അമ്പലത്തറയിൽ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. Read more

പറവൂർ ആത്മഹത്യ: പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്, കോടതിയിൽ റിപ്പോർട്ട്
Paravur suicide case

പറവൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘം Read more

കോഴിക്കോട് എരഞ്ഞിപ്പാലം ആത്മഹത്യ: സുഹൃത്ത് അറസ്റ്റിൽ
Kozhikode suicide case

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. അത്തോളി സ്വദേശിനി Read more

Leave a Comment