3-Second Slideshow

ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിന് പ്രതികാരം; സഹോദരൻ അനുജനെ വെട്ടിപ്പരുക്കേൽപ്പിച്ചു

Kozhikode Attack

ചമലിലെ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിൽ നിന്നും വാളെടുത്താണ് അർജുൻ അനുജനെ ആക്രമിച്ചത്. ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താമരശ്ശേരിക്ക് സമീപം ചമലിൽ മയക്കുമരുന്ന് ലഹരിയിൽ മൂത്ത സഹോദരൻ അനുജന്റെ തലയ്ക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. ഇരുപത്തിമൂന്നുകാരനായ അഭിനന്ദിനാണ് പരുക്കേറ്റത്.

ആചാരത്തിന്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയിൽ ഉണ്ടാവാറുണ്ട്. സംഭവത്തിൽ പ്രതി അർജുനെ പൊലീസ് പിടികൂടി.

വൈകീട്ട് 5. 15 ഓടെയായിരുന്നു സംഭവം.

ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടിൽ വെച്ച് വെട്ടിയത്. വെട്ടേറ്റയാൾ ഇപ്പോൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: A man in Kozhikode attacked his younger brother with a sword from a temple, allegedly due to resentment over being sent to a rehabilitation center.

  വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Related Posts
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലുള്ളയാളുടെ വീടിന് തീപിടിച്ചു
Kozhikode house fire

കോഴിക്കോട് വെള്ളയിൽ സ്വദേശിയായ ഫൈജാസിന്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ. അടിപിടി Read more

പേടിഎം തട്ടിപ്പ്: കൂടുതൽ പരാതിക്കാർ രംഗത്ത്
Paytm Scam

പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേന കടകളിൽ കയറി പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായയാൾക്കെതിരെ Read more

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

ബാംഗ്ലൂരിൽ നിന്ന് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ വയനാട്ടിൽ ആക്രമണം. ബൈക്കിലെത്തിയ Read more

വ്യാജ ട്രേഡിംഗ് ആപ്പ് വഴി 1.25 കോടി രൂപ തട്ടിപ്പ്: ഡോക്ടറും വീട്ടമ്മയും ഇരകൾ
fake trading app scam

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയായ ഡോക്ടറിൽ നിന്ന് 1.25 കോടി രൂപയും കൊയിലാണ്ടി Read more

  അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി; ഹോട്ടലുടമ അറസ്റ്റിൽ
നല്ലളം പീഡനക്കേസ്: മൂന്ന് പ്രതികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും
Kozhikode sexual assault

കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികളെ ശനിയാഴ്ച ജുവനൈൽ Read more

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യം ആവശ്യമെന്ന് കാന്തപുരം
Kanthapuram

ലഹരി ഉപയോഗത്തിനെതിരെ എല്ലാ മതനേതാക്കളും ഒറ്റക്കെട്ടായി പ്രചാരണം നടത്തണമെന്ന് കാന്തപുരം എ.പി. അബൂബക്കർ Read more

ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടി; വ്ളോഗർ തൊപ്പി കസ്റ്റഡിയിൽ
Vlogger Thoppi arrest

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയതിന് വ്ളോഗർ തൊപ്പി Read more

സെയ്ഫ് അലി ഖാൻ ആക്രമണം: വിരലടയാളങ്ങൾ പൊരുത്തപ്പെടുന്നില്ല
Saif Ali Khan attack

സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ പുതിയ വഴിത്തിരിവ്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച Read more

  ബാലുശ്ശേരിയിൽ ഡെലിവറി ബൈക്കിന് തീയിട്ടു; രണ്ട് പേർക്കെതിരെ കേസ്
ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് മുന്നിൽ
Kozhikode Assault

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് Read more

കേരളത്തിൽ വാഹനാപകടങ്ങളിൽ നാല് മരണം
Kerala road accidents

കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം Read more

Leave a Comment