കോഴിക്കോട് പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണം; രണ്ടുവയസ്സുകാരനടക്കം നാലുപേർക്ക് പരിക്ക്

നിവ ലേഖകൻ

stray dog attack

പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണം രണ്ടുവയസ്സുകാരനടക്കം നാലുപേർക്ക് പരിക്ക് കോഴിക്കോട് പെരുവട്ടൂരിൽ തെരുവുനായയുടെ ആക്രമണത്തിന് വീണ്ടും ഇരയായി നാലുപേർ. വിജയലക്ഷ്മി, മകൾ രചന, രണ്ടു വയസ്സുകാരനായ കൊച്ചുമകൻ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്കാണ് കടിയേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. നിരന്തരമായി തെരുവ് നായകളുടെ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് പെരുവട്ടൂർ എന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ധ്രുവിൻ ദക്ഷിന്റെ നെറ്റിക്കും മൂക്കിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മുബാറക്കിനും കടിയേറ്റത്.

കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിയുന്നുവെന്നും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്

Story Highlights: Four people, including a two-year-old, were injured in a stray dog attack in Peruvattur, Kozhikode.

Related Posts
കോഴിക്കോട് കഞ്ചാവ് കേസ്: 2 കൂട്ടുപ്രതികൾ കൂടി പിടിയിൽ
Kozhikode ganja case

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതികളായ 2 Read more

കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
Elephant attack Kozhikode

കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാവിലുംപാറ സ്വദേശികളായ തങ്കച്ചനും ഭാര്യ Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more

  പന്തീരാങ്കാവ് ബാങ്ക് കവർച്ച: കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി
കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
ragging in kozhikode

കോഴിക്കോട് നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടന്നതായി പരാതി. ഇൻസ്റ്റഗ്രാമിൽ Read more

പന്തീരാങ്കാവ് ബാങ്ക് കവർച്ച: കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി
Pantheerankavu bank robbery

കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ കണ്ടെത്തി. Read more

കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കർശന നടപടിക്ക് നിർദ്ദേശം
Kunjila Mascillamani complaint

കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തിൽ സംവിധായിക കുഞ്ഞില മാസിലാമണി Read more

ഹേമചന്ദ്രൻ വധക്കേസിലെ പ്രതി പിടിയിൽ; ട്രെയിനിൽ യാത്രക്കാരനെ എലി കടിച്ചു
Hemachandran murder case

വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യ പ്രതി നൗഷാദിനെ വിസാ കാലാവധി Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ആളപായമില്ല
Nadapuram building collapse

കോഴിക്കോട് നാദാപുരത്ത് കസ്തൂരിക്കുളത്ത് പഴക്കമേറിയ ഇരുനില കെട്ടിടം തകർന്ന് വീണു. കനത്ത മഴയെത്തുടർന്ന് Read more

വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
attempted kidnapping case

വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി Read more

school leave report

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് Read more

Leave a Comment