“എന്റെ കരുത്തുറ്റ സ്ത്രീയ്ക്ക്, പിറന്നാൾ ആശംസകൾ” പൃഥ്വിരാജ്.

പൃഥ്വിരാജ് സുപ്രിയ പിറന്നാൾ ആശംസകൾ
പൃഥ്വിരാജ് സുപ്രിയ പിറന്നാൾ ആശംസകൾ
Photo Credit: @therealprithvi/Instagram

മലയാളികളുടെ പ്രിയനടനും കലാകാരനും സംവിധായകനുമായ നടൻ പൃഥ്വിരാജാണ് ഭാര്യ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. പതിവിനു വിപരീതമായി മകൾ അലംകൃതയുടെയും സുപ്രിയയുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“എന്റെ സ്നേഹിതയ്ക്ക് പിറന്നാൾ ആശംസകൾ. ഉയർച്ചതാഴ്ചകളിൽ എന്നെ കൈപിടിച്ച് നടത്തിയതിന്, എനിക്കറിയാവുന്ന കരുത്തുറ്റ സ്ത്രീയ്ക്ക്, കണിശക്കാരിയായ അമ്മയ്ക്ക് (ഭാര്യയും) എന്നും എന്റെ ബലമായി കൂടെയുണ്ടായതിന്, ഞാൻ നിന്നെ അത്രയേറെ സ്നേഹിക്കുന്നു.
അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലെന്നറിയാം. എന്നാൽ എനിക്കേറെ പ്രിയപ്പെട്ട ഈ ഒരു ചിത്രം ഇന്ന് ലോകം കാണാൻ ആഗ്രഹിക്കുന്നു.” പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറച്ചു.

നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റ് ഇട്ടത്.

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി

Story Highlights: Prithviraj’s Birthday wishes for his wife Supriya Menon

Related Posts
യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ
Amma new committee

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ നടക്കും. സംഘടനയിലെ ഭിന്നതകൾ Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

  യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

അവാര്ഡുകള് തോന്നിയപോലെ കൊടുക്കുന്നതും വാങ്ങി പോകുന്നതും അംഗീകരിക്കാനാവില്ല: ഉര്വശി
National Film Awards

ദേശീയ പുരസ്കാരങ്ങള് നല്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് നടി ഉര്വശി. പുരസ്കാരങ്ങള് നല്കുന്നതില് Read more

  17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
cinema conclave

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. രണ്ടു Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more