3-Second Slideshow

പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

നിവ ലേഖകൻ

Half-price scam

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിന്റെ കടവന്ത്രയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ പണത്തിന്റെ ഉറവിടവും ഉന്നത ബന്ധങ്ങളും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ നടപടി. അനന്തുകൃഷ്ണനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കടവന്ത്രയിലെ ഓഫീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

വാറണ്ടുമായാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ഇതിനെ തുടർന്ന് ഇ ഡി പിൻവാങ്ങി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം ക്രൈംബ്രാഞ്ച് തള്ളുന്നു. ദേശിയ എൻജിയോ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.

  ഷൈൻ ടോം ചാക്കോയുടെ പരിഹാസ വീഡിയോ: പോലീസ് അന്വേഷണം തുടരുന്നു

ആനന്ദ കുമാർ ഈ കോൺഫെഡറേഷന്റെ ദേശീയ ചെയർമാൻ ആണ്. തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

Story Highlights: Crime Branch raids Ananthu Krishnan’s Kochi office in connection with a half-price scam.

Related Posts
ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും
Shine Tom Chacko

കൊച്ചിയിൽ ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട സംഭവത്തിൽ നടൻ ഷൈൻ Read more

ഷൈൻ ടോം ചാക്കോയ്ക്ക് എക്സൈസ് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകും
Shine Tom Chacko Excise Notice

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എക്സൈസ് ഇന്റലിജൻസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ Read more

ഷൈൻ ടോം ചാക്കോയെ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും
Shine Tom Chacko drug case

ലഹരിമരുന്ന് പരിശോധനക്കിടെ കടന്നുകളഞ്ഞ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ Read more

കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു; തിരുവനന്തപുരത്ത് കഞ്ചാവ് കൃഷി ചെയ്ത കേന്ദ്രസർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
cannabis seizure

കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയും മലയാളിയും പിടിയിൽ. തിരുവനന്തപുരത്ത് വീട്ടിൽ Read more

ഷൈൻ ടോം ചാക്കോ കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീലിന് ഒരുങ്ങി പ്രോസിക്യൂഷൻ
Shine Tom Chacko cocaine case

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ Read more

ഷൈൻ ടോം ചാക്കോയുടെ പരിഹാസ വീഡിയോ: പോലീസ് അന്വേഷണം തുടരുന്നു
Shine Tom Chacko

കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പോലീസ് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ, തന്റെ Read more

ഷൈൻ ടോം ചാക്കോ ലഹരി പരിശോധനയിൽ നിന്ന് ഓടി രക്ഷപ്പെട്ടു
Shine Tom Chacko

കൊച്ചിയിലെ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടു. Read more

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടു
Shine Tom Chacko

എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ഡാൻസാഫ് പരിശോധന നടക്കുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോ Read more

Leave a Comment