Headlines

Kerala News

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് കെ.കെ.ശൈലജ.

സര്‍ക്കാര്‍  സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് കെ.കെ.ശൈലജ
Photo Credit: EPS

കോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎല്‍എ കെ.കെ.ശൈലജ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തില്‍ രണ്ടുലക്ഷത്തിലധികം തൊഴിലാളികള്‍ പരമ്പരാഗത, ചെറുകിട തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ് അനുബന്ധ തൊഴിൽ ചെയ്ത് ജീവിക്കുന്നവരുമുണ്ട്.
ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാര്‍ പട്ടിണി നേരിടുകയാണ്. 1000 രൂപ കൊടുത്തതുകൊണ്ട് ഒന്നും ആകുന്നില്ല.

ബാങ്ക് ലോണ്‍ അടയ്ക്കാൻ സാധിക്കാതെയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കണ്ടെത്താനാവാതെയും പലരും നട്ടംതിരിയുകയാണ്.

വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണു ജനങ്ങള്‍ ഇപ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ക്കും പാക്കേജ് അനുവദിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു.

Story highlight : KK Shailaja says the aid announced by the government is not enough.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts