ഖത്തറിൽ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘പ്രേമം’ സിനിമയിലെ ജോർജിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കട്ടതാടിയും പച്ച ഷർട്ടുമായിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മിനിമം ഗ്യാരണ്ടി നടൻ എന്ന വിശേഷണത്തിന് അർഹനായിരുന്ന നിവിൻ പോളി മോശം സിനിമകളുടെ തുടർ പരാജയങ്ങൾ കാരണം വിമർശനങ്ങൾ നേരിട്ടിരുന്നു. ശരീരപ്രകൃതത്തിന്റെ പേരിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണോ പുതിയ ലുക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രേമത്തിലെ നിവിന്റെ ചിത്രവും വീഡിയോയ്ക്ക് അടിയിൽ കമന്റായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫെബ്രുവരി 14 നാണ് ഖത്തറിലെ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം. നിവിൻ പോളിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ്.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് നിവിൻ പോളിയുടെ മറ്റൊരു മലയാള ചിത്രം.
" എൻ്റെ പോനോ ഇത് നമ്മുടെ ജോർജ് അല്ലേ " ❣️\U0001f979🤌 pic. twitter. com/je5E3YLkQX
— AKP (@akpakpakp385)
Related Postsകേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായിമുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more
ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള Read more
ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രിമുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more
നവകേരളം ലക്ഷ്യം; ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രിഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച Read more
ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more
അഫ്ഗാൻ-പാക് സംഘർഷം: ഖത്തർ മധ്യസ്ഥതയിൽ ഇന്ന് ദോഹയിൽ ചർച്ചഅഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തർ ഇന്ന് മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകും. ദോഹയിൽ നടക്കുന്ന ചർച്ചയിൽ Read more
ഫിഫ ലോകകപ്പിന് ഖത്തറും സൗദിയും യോഗ്യത നേടി; സൗദിക്ക് ഇത് ഏഴാം അവസരംഫിഫ ലോകകപ്പിന് ഖത്തറും സൗദി അറേബ്യയും യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് Read more
ഇസ്രായേലിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനംഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അറബ്-ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ ഒറ്റക്കെട്ടായി Read more
ഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ; അറബ് ഉച്ചകോടി മറ്റന്നാൾഖത്തർ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പലസ്തീൻ Read more
ദോഹയിലെ ഇസ്രായേൽ ആക്രമണം: അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കുംദോഹയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നു. Read more











