Headlines

Kerala News

നിയമസഭാ കയ്യാങ്കളി കേസ്; തെറ്റിനെയും ശരിയെയും പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ല: ജോസ്.കെ.മാണി

നിയമസഭാ കയ്യാങ്കളി കേസ്

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കില്ലെന്ന സുപ്രീംകോടതി വിധിയെ കുറിച്ചാണ് കേരള കോൺഗ്രസ് എം നേതാവായ ജോസ് കെ മാണിയുടെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമസഭാ കയ്യാങ്കളിയിൽ തെറ്റിനെയും ശരിയെയും പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസിൽ വിഷയത്തെപ്പറ്റി ഒരുപാട് ചർച്ച ചെയ്തിട്ടുണ്ടെന്നും ഇനി ചർച്ചകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇതിന്റെ മെറിറ്റ്സിലേക്ക് കടക്കാനുണ്ടെന്നും ജോസ്.കെ.മാണി.

അതേസമയം സുപ്രീംകോടതി പ്രതിപക്ഷത്തിന്റെ നിലപാടാണ് സ്വീകരിച്ചതെന്നും ഇടതുപക്ഷത്തിന് രൂക്ഷവിമർശനമാണ് വിധിയിൽ ഉണ്ടായതെന്നും  പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഇന്ത്യയിലെ ഏത് പൗരനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിചാരണ നേരിടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: Not responding to right and wrong says Jose K Mani about kerala legislative assembly case.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts