കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പിടിയിൽ

നിവ ലേഖകൻ

Kaduva Shafeeq

കുപ്രസിദ്ധ ഗുണ്ടാനേതാവ് കടുവ ഷഫീഖ് എന്ന ഷഫീഖിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയിൽ 2020-ൽ 138 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പത്ത് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഷഫീഖിന് പത്തു ദിവസത്തെ പരോൾ ലഭിച്ചിരുന്നു. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്ന പ്രതി രണ്ടു വർഷമായി ഒളിവിലായിരുന്നു. ആലുവ തായിക്കാട്ടുകര സ്വദേശിയായ ഷഫീഖ് ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആലുവ എസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടാൻ ശ്രമം ആരംഭിച്ചു. പോലീസിനെ കണ്ടതോടെ കാർ അപകടകരമായി പിന്നോട്ടെടുത്ത് ഓടിച്ച ഷഫീഖ് പിന്നീട് കാറിൽ നിന്നിറങ്ങി ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം ഷഫീഖിനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. 2013 മുതൽ ആലുവ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് കടുവ ഷഫീഖ്.

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി

ഡിവൈഎസ്പി ടി. ആർ രാജേഷ്, എസ്. ഐ കെ. നന്ദകുമാർ, സീനിയർ സി.

പി. ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, പി. എ നൗഫൽ, സി. ടി മേരിദാസ്, വി.

എ അഫ്സൽ എന്നിവരടങ്ങുന്ന സംഘമാണ് ഷഫീഖിനെ പിടികൂടിയത്. അറസ്റ്റിലായ ഷഫീഖിനെ ചാലക്കുടി പോലീസിന് കൈമാറി.

Story Highlights: Notorious gangster Kaduva Shafeeq, who was on parole after being sentenced to 10 years for possessing 138 kg of cannabis, was arrested by Aluva police after a two-year chase.

Related Posts
കൊല്ലത്ത് ഓണത്തിന് എത്തിച്ച 1.266 കിലോ കഞ്ചാവ് പിടികൂടി; ബംഗാൾ സ്വദേശി അറസ്റ്റിൽ
Cannabis seized Kollam

കൊല്ലം ചിന്നക്കടയിൽ ഓണക്കാലത്ത് വില്പനക്കായി എത്തിച്ച 1.266 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ Read more

  കോഴിക്കോട് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 8 പേർ അറസ്റ്റിൽ
കോഴിക്കോട് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 8 പേർ അറസ്റ്റിൽ
kidnapped youth found

കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ വയനാട് സ്വദേശിയായ റഹിസിനെ കക്കാടംപൊയിലിന് സമീപം കണ്ടെത്തി. Read more

രാമനാട്ടുകരയിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് രാമനാട്ടുകരയിൽ 17 വയസ്സുള്ള പശ്ചിമ ബംഗാൾ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി Read more

ആലുവയിൽ പെട്രോൾ പമ്പിൽ യുവാവിൻ്റെ പരാക്രമം; ബൈക്കിന് തീയിട്ട് അപകടം വരുത്തി
Aluva petrol pump incident

ആലുവയിൽ പെട്രോൾ പമ്പിൽ യുവാവ് ബൈക്കിന് തീയിട്ടു. പെട്രോൾ അടിക്കാനെത്തിയ കാറും ബൈക്കും Read more

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
Cyber Crime Arrest

കൊല്ലം സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ Read more

കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cannabis arrest kannur

കണ്ണൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാടായിപ്പാറയിൽ വെച്ചാണ് Read more

  ഹൃദയസ്തംഭനം വർധിക്കുന്നു: സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ
ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

തിരുവനന്തപുരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ
Thiruvananthapuram crime case

തിരുവനന്തപുരത്ത് എസ്.എസ്. കോവിൽ റോഡിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗസംഘം അറസ്റ്റിലായി. തമ്പാനൂർ Read more

പന്തീരാങ്കാവ്: 35 ലക്ഷം രൂപ തട്ടി; മൂന്ന് പേർ അറസ്റ്റിൽ
Rs 35 lakh fraud

കോഴിക്കോട് പന്തീരാങ്കാവിൽ ബിസിനസിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ Read more

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ കവർച്ച: പ്രതി പിടിയിൽ
Mariamman temple theft

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് Read more

Leave a Comment