പി.വി. അൻവറിനെതിരെ പി. ശശി വീണ്ടും നിയമനടപടി

നിവ ലേഖകൻ

P.V. Anvar

പി. വി. അൻവറിനെതിരെ പി. ശശി നാലാമത്തെ വക്കീൽ നോട്ടീസ് അയച്ചു. വി. ഡി. സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന അൻവറിന്റെ പരാമർശത്തിലാണ് നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യു. ഡി. എഫ് പ്രവേശനത്തിനായി പി. വി അൻവർ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണെന്ന് സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി എം.

വി ഗോവിന്ദൻ പരിഹസിച്ചു. പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി. വി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് എം. വി ഗോവിന്ദൻ പ്രതികരിച്ചു. യു. ഡി.

എഫിന്റെ പ്രീതി പിടിച്ചു പറ്റാൻ മുഖ്യമന്ത്രിയെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും കടന്നാക്രമിച്ചായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം. പി. വി അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസിൽ പറയുന്നു. പി. ശശിയുടെ പരാതിയിൽ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്നാണ് യു.

  ശബരിമല സ്വർണ്ണക്കൊള്ള: മന്ത്രി വാസവൻ രാജിവെക്കണം; സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് ബിജെപി

ഡി. എഫ് നിലപാട്. തത്കാലം അൻവറിനെ തള്ളുകയും കൊള്ളുകയും വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. യുഡിഎഫ് യോഗത്തിലും കെപിസിസിയുടെ യോഗങ്ങളിലും അൻവർ വിഷയം ചർച്ച ചെയ്യും. മലപ്പുറം ഡിസിസിയുമായും കൂടിയാലോചന നടത്തും. യുഡിഎഫിന്റെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായവും സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പിന്തുണ സ്വീകരിക്കുന്നതിൽ യുഡിഎഫ് നിലപാട് എടുക്കും.

Story Highlights: P. Sasi sends a legal notice to P.V. Anvar for his allegations.

Related Posts
പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
local election alliance

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നു: വി.ഡി. സതീശൻ
VD Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി Read more

  കെപിസിസി ജംബോ കമ്മിറ്റി; പരിഹാസവുമായി പി. സരിൻ രംഗത്ത്
പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേർന്നതിനെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. മന്ത്രി വി. Read more

PM Sri scheme

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്ന് മന്ത്രി കെ രാജൻ പിന്മാറിയതും, പി.എം.ശ്രീ Read more

പി.എം. ശ്രീ പദ്ധതി: കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് കെ.സി. വേണുഗോപാൽ
PM-SHRI scheme Kerala

പി.എം. ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു. Read more

പി.എം. ശ്രീ പദ്ധതി: സർക്കാർ ഒപ്പിട്ടതിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ Read more

  സാങ്കേതിക സർവകലാശാല വിസി നിയമനം: മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി
പി.എം ശ്രീ: മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ എം.പി
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ വിമർശിച്ച് ഷാഫി പറമ്പിൽ. സി.പി.എമ്മിന്റെ "ശ്രീ" Read more

PM Shri issue

പി.എം. ശ്രീയിൽ സർക്കാർ എടുത്ത തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ Read more

പി.എം. ശ്രീയിൽ സർക്കാരിന് പിന്തുണയുമായി കേരള കോൺഗ്രസ് എം; സി.പി.ഐ.എമ്മുമായി ചർച്ചക്കൊരുങ്ങി നേതൃത്വം
PM Shree Scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം രംഗത്ത്. സാമ്പത്തിക Read more

പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നിൽ ഗൂഢാലോചനയെന്ന് ബിനോയ് വിശ്വം; സിപിഐയിൽ ഭിന്ന അഭിപ്രായം
PM Shri Project

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, Read more

Leave a Comment