3-Second Slideshow

സംസ്ഥാനത്ത് 16,848 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

കോവിഡ് രോഗികൾ മരണം ടിപിആർ

സംസ്ഥാനത്ത് 16,848 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര് 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര് 873, കാസര്ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര് 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര് 780, കാസര്ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

  ആശ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; ഇന്ന് പൗരസംഗമം

109 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 23, കാസര്ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര് 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര് 761, കാസര്ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,45,310 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,178 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,80,426 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 24,752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2049 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

  വാട്ട്സ്ആപ്പ് പുതിയ സുരക്ഷാ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു

Story Highlights: Covid-19 has been confirmed for 16,848 people in the state

Related Posts
വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി
amoebic encephalitis

വേനൽക്കാലത്ത് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) എന്ന അപകടകാരിയായ രോഗത്തെക്കുറിച്ച് ജാഗ്രത Read more

എംഎം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
M.M. Mani health

ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സിപിഐഎം നേതാവ് എം.എം. മണിയുടെ Read more

മലബന്ധം: കാരണങ്ങളും പരിഹാരങ്ങളും
constipation

മലബന്ധം ഒരു സാധാരണ രോഗാവസ്ഥയാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ. ഭക്ഷണക്രമം, മാനസിക സമ്മർദ്ദം എന്നിവയാണ് Read more

കേരളത്തിൽ കൊടുംചൂട് തുടരുന്നു; ജലക്ഷാമവും പകർച്ചവ്യാധികളും രൂക്ഷം
Kerala heatwave

കേരളത്തിൽ കൊടുംചൂട് രൂക്ഷമായി തുടരുകയാണ്. ജലക്ഷാമവും പകർച്ചവ്യാധികളും വ്യാപകമാണ്. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ Read more

മൈക്രോപ്ലാസ്റ്റിക് മലിനീകരണം: ആരോഗ്യ ഭീഷണി ഗുരുതരം
microplastic pollution

മൈക്രോപ്ലാസ്റ്റിക് മലിനീകരണം ആൻറിമൈക്രോബിയൽ പ്രതിരോധം വർധിപ്പിക്കുന്നതായി പഠനം. ഇത് അണുബാധകളുടെ ചികിത്സയെ സങ്കീർണ്ണമാക്കുന്നു. Read more

  സിറാജിനെപ്പോലെയുള്ള ‘സൈക്കോകൾ’ എന്തുകൊണ്ട് ആവർത്തിക്കുന്നു...????
ചുവന്ന തക്കാളി: അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗം
tomatoes cancer risk

ലൈകോപീൻ എന്ന ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിരിക്കുന്ന ചുവന്ന തക്കാളി, പലതരം അർബുദങ്ങളെ പ്രതിരോധിക്കാൻ Read more

ഒ രക്തഗ്രൂപ്പ്: സവിശേഷതകളും ആരോഗ്യ വെല്ലുവിളികളും
O blood type

ഒ രക്തഗ്രൂപ്പുകാർ ഊർജ്ജസ്വലരും നേതൃത്വപാടവമുള്ളവരുമാണ്, എന്നാൽ അവർക്ക് ഹൈപ്പോതൈറോയിഡിസം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള Read more

പ്രമേഹത്തിന്റെ അപകടകരമായ ലക്ഷണങ്ങൾ
diabetes symptoms

അമിതമായ മൂത്രശങ്ക, കാഴ്ച മങ്ങൽ, വായ വരൾച്ച, മുറിവുകൾ ഉണങ്ങാൻ താമസം, അമിതവണ്ണം, Read more

ചൂടുചായയും അന്നനാള ക്യാന്സറും: പുതിയ പഠനം ആശങ്ക വര്ധിപ്പിക്കുന്നു
esophageal cancer

അമിത ചൂടുള്ള ചായ കുടിക്കുന്നത് അന്നനാള ക്യാന്സറിന് കാരണമാകുമെന്ന് പുതിയ പഠനം. 60 Read more

വെറും വയറ്റില് ഈ ഭക്ഷണങ്ങള് കഴിക്കരുത്
Empty Stomach Foods

ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. എരിവുള്ള ഭക്ഷണങ്ങൾ, അധികം Read more