സൗബിൻ ഷാഹിറിനെതിരെ നികുതി വെട്ടിപ്പ് ആരോപണം; അന്വേഷണം തുടരുന്നു

നിവ ലേഖകൻ

Soubin Shahir tax evasion

നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ വിവരശേഖരണത്തിലാണ് സൗബിൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. താരം തന്റെ യഥാർത്ഥ വരുമാനം കുറച്ചു കാണിച്ചതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ഇത് മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അധികൃതർ അറിയിച്ചു. ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത്, റോഡ് വേ വാഹന വിൽപ്പന സ്ഥാപനത്തിന്റെ ഉടമ നജത്ത് എന്നിവർക്ക് പറവ ഫിലിംസിൽ നിക്ഷേപമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നികുതി വെട്ടിപ്പിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

Story Highlights: Actor-producer Soubin Shahir accused of tax evasion by Income Tax Department

Related Posts
മഞ്ഞുമ്മൽ ബോയ്സ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി
Kerala film awards

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മഞ്ഞുമ്മൽ ബോയ്സ് മികച്ച വിജയം നേടി. ചിത്രത്തിന് Read more

“പാതിരാത്രി” ഗംഭീര വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ
Paathiraaathri movie

നവ്യ നായരെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത "പാതിരാത്രി" Read more

നികുതി വെട്ടിപ്പും വഴിവിട്ട ജീവിതവും; പോൾ കോളിങ്വുഡ് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനായി
Paul Collingwood

ഇംഗ്ലണ്ടിന്റെ ട്വന്റി 20 ലോകകപ്പ് നേടിയ ക്യാപ്റ്റൻ പോൾ കോളിങ്വുഡ് പൊതുജീവിതത്തിൽ നിന്ന് Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
നവ്യയും സൗബിനും ഒന്നിച്ചെത്തിയ ‘പാതിരാത്രി’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു
Pathirathri movie

നവ്യ നായരെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ Read more

നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’ നാളെ തീയേറ്ററുകളിലേക്ക്
Pathirathri movie release

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പാതിരാത്രി' നാളെ Read more

പാന്-ആധാര് ബന്ധിപ്പിക്കാനുള്ള സമയം നീട്ടി; ശ്രദ്ധിച്ചില്ലെങ്കില് സംഭവിക്കുന്നത് ഇങ്ങനെ…
PAN Aadhaar link

സാമ്പത്തിക ഇടപാടുകൾക്ക് ആധാരമായ പാൻ കാർഡ് ഉപയോഗിക്കുന്നവർക്ക് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. Read more

നവ്യ നായർ, സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യിലെ ഗാനം പുറത്തിറങ്ങി
Pathirathri movie song

നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
ദുൽഖറിനൊപ്പം പുതിയ സിനിമക്ക് ഒരുങ്ങി സൗബിൻ ഷാഹിർ
Soubin Shahir movie

നടനും സംവിധായകനുമായ സൗബിൻ ഷാഹിർ തന്റെ പുതിയ സിനിമ സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. ദുൽഖർ Read more

ഓപ്പറേഷൻ നംഖോർ: 150-ൽ അധികം കാറുകൾ നികുതി വെട്ടിച്ച് കടത്തിയെന്ന് കണ്ടെത്തൽ; കൂടുതൽ പേരിലേക്ക് അന്വേഷണം
Operation Namkhore case

ഓപ്പറേഷൻ നംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് 150-ൽ അധികം കാറുകൾ Read more

നികുതി വെട്ടിപ്പ്: ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
Dulquer Salmaan car seized

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത കേസിൽ ദുൽഖർ Read more

Leave a Comment