തിരുവല്ലയിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്നു

നിവ ലേഖകൻ

Thiruvalla elderly woman robbery

തിരുവല്ല ഓതറയിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടന്നു. 73 വയസ്സുള്ള രത്നമ്മയുടെ രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയാണ് കവർന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യയാണ് രത്നമ്മ. സംഭവ സമയം വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്നു രത്നമ്മ. 80 വയസ്സുള്ള ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. മരുമകൾ കുട്ടികളെ സ്കൂളിൽ ആക്കാൻ പോയിരിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കവർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Story Highlights: Elderly woman in Thiruvalla robbed after chili powder attack, gold chain stolen

Related Posts
ജെയ്നമ്മ കൊലപാതക കേസ്: കുറ്റപത്രം എഡിജിപിക്ക് കൈമാറി, ഉടൻ കോടതിയിൽ സമർപ്പിക്കും
Jainamma murder case

ജെയ്നമ്മ കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം എഡിജിപിക്ക് കൈമാറി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റാണ് Read more

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപ് തെറ്റ് മറയ്ക്കാൻ ശ്രമിച്ചു എന്ന് മനോരോഗ വിദഗ്ധൻ
Dr Vandana Das case

ഡോ. വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിനെതിരെ നിർണായക മൊഴിയുമായി മനോരോഗ വിദഗ്ധൻ. Read more

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

മനോരമ കൊലക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്
Manorama murder case

മനോരമ കൊലക്കേസിൽ പ്രതിയായ ബംഗാൾ സ്വദേശി ആദം അലിക്ക് കോടതി ജീവപര്യന്തം തടവ് Read more

യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ
Fake saint arrested

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം Read more

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
Kappa case accused

തിരുവനന്തപുരത്ത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ. Read more

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നാണെന്ന് ആരോപണം; ഭർത്താവ് കസ്റ്റഡിയിൽ
domestic abuse death

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനത്തെ തുടർന്നാണ് Read more

മാണിക്കുന്നം കൊലപാതകം: അഭിജിത്ത് തനിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ്
Manikunnam murder case

മാണിക്കുന്നം കൊലപാതകം നടത്തിയത് Abhijith ഒറ്റയ്ക്കാണെന്ന് പോലീസ് അറിയിച്ചു. പിതാവ്, മുൻ കോൺഗ്രസ് Read more

കൈനകരി അനിത കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
Anita murder case

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബീഷിന് Read more

തിരുവല്ല പൊടിയാടിയിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു
Auto Driver Murder

തിരുവല്ല പൊടിയാടിയിൽ 47 കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ Read more

Leave a Comment