കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

നിവ ലേഖകൻ

Kafir screenshot case investigation report

കാഫിർ സ്ക്രീൻഷോട്ട് കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര എസ്എച്ച്ഒ ചിഫ് ജുഡീഷ്യൽ മേജസ്ട്രറ്റ് മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും ലഭിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിക്കുമെന്നാണ് സൂചന. നിലവിൽ രണ്ടു കേസുകളിലാണ് അന്വേഷണം നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുമ്പ് കോടതി പോലീസിന് നിർദേശം നൽകിയിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

Story Highlights: Investigation progress report of Kafir screenshot case to be submitted to court today

Related Posts
വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സംഭവം: താമരശ്ശേരി സ്വദേശിക്കെതിരെ കേസ്
abusive post against VS

വി.എസ്. അച്യുതാനന്ദനെ അന്തരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ Read more

ആലപ്പുഴയിൽ അമ്മയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ട സംഭവം; സിപിഐഎം നേതാവിനെതിരെ കേസ്
Alappuzha eviction case

ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങരയിൽ അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ Read more

ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്
Aluva woman death

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
narcotic terrorism

രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിലേക്ക് Read more

വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

  ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ഒളിപ്പിച്ച കാർ കണ്ടെത്തി
containment zone violation

പാലക്കാട് മണ്ണാർക്കാട് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് Read more

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; വീട് ആക്രമിച്ച പ്രതി മൂവാറ്റുപുഴയിൽ പിടിയിൽ
police complaint attack

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും, മോട്ടോർ സൈക്കിൾ Read more

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ഒളിപ്പിച്ച കാർ കണ്ടെത്തി
Hemachandran murder case

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാർ Read more

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും
Kottayam double murder case

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ Read more

Leave a Comment