സിപിഐഎമ്മിന്റെ നടപടികൾ ഗതികേടിന്റെ പ്രതിഫലനം: കെ സുധാകരൻ

നിവ ലേഖകൻ

K Sudhakaran CPM criticism

സിപിഐഎം പാർട്ടി പരാജയഭീതിയിൽ അന്തംവിട്ട അവസ്ഥയിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആരോപിച്ചു. സന്ദീപ് വാര്യരെ അവമതിച്ച് സിപിഐഎം പത്രപരസ്യം നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഐഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള് സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എകെ ബാലൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾ സന്ദീപ് വാര്യരെ നിഷ്കളങ്കനെന്നും ക്രിസ്റ്റൽ ക്ലിയറാണെന്നും പറഞ്ഞ് ദിവസങ്ങൾ കഴിയുന്നതിനു മുമ്പേ അദ്ദേഹത്തിനെതിരെ വർഗീയത ആരോപിക്കുന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. മുനമ്പം പ്രശ്നം പരിഹരിക്കാൻ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്ത് നടത്തിയ ചർച്ച മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടുപഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സുധാകരൻ പ്രവചിച്ചു. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരായ വികാരവും യുഡിഎഫിന് അനുകൂലമാണെന്നും എൽഡിഎഫിന്റെയും ബിജെപിയുടെയും അണികൾ നേതൃത്വത്തിന്റെ നടപടികളിൽ അസംതൃപ്തരാണെന്നും അവരെല്ലാം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

  ഷാഫി പറമ്പിലിനെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു; ആരോഗ്യവിവരങ്ങൾ ആരാഞ്ഞു

Story Highlights: KPCC President K Sudhakaran criticizes CPM’s actions against Sandeep Warrier, predicts UDF victory in by-elections

Related Posts
സഭയുടെ വോട്ട് വേണ്ടെങ്കിൽ തുറന്നുപറയണം; സണ്ണി ജോസഫിനെതിരെ ഓർത്തഡോക്സ് സഭ
Sunny Joseph controversy

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സഭയുടെ പിന്തുണ ആവശ്യമില്ലെങ്കിൽ Read more

ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും ഈ നാടിന്റെ മതേതരത്വം തീരുമാനിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും രാജ്യത്തിന്റെ മതേതരത്വം Read more

ശബരിമലയിൽ യുവതികളെ എത്തിച്ചത് പൊറോട്ടയും ബീഫും നൽകി; ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ
Sabarimala women entry

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. Read more

  കെപിസിസി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു; 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ
ജി. സുധാകരനുമായി നല്ല ബന്ധം; നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ
Saji Cherian

മന്ത്രി സജി ചെറിയാനും ജി. സുധാകരനുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുവെന്ന് മന്ത്രി സജി Read more

പി.എം. ശ്രീയിൽ സി.പി.ഐ നിലപാടിൽ തെറ്റില്ല; കേന്ദ്ര നയത്തോട് യോജിക്കാനാകില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PM Shri project

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി Read more

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
CPI Kollam Resignation

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. Read more

ജി. സുധാകരൻ എന്റെ നേതാവ്, തെറ്റിദ്ധാരണ വേണ്ടെന്ന് സജി ചെറിയാൻ
Saji Cheriyan

ജി. സുധാകരനാണ് തന്റെ നേതാവെന്നും അദ്ദേഹവുമായി ഒരു തെറ്റിദ്ധാരണയുമില്ലെന്നും മന്ത്രി സജി ചെറിയാൻ Read more

  കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡോ. എം.കെ. മുനീറിനെ സന്ദർശിച്ചു
Muhammad Riyas MK Muneer

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡോ. എം.കെ. മുനീറിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. Read more

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ കൂട്ടരാജി; 700-ൽ അധികം പേർ പാർട്ടി വിട്ടു
CPI mass resignations

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ 700-ൽ അധികം പേർ കൂട്ടരാജി വെച്ചു. ജില്ലാ നേതൃത്വവുമായുള്ള Read more

ശബരിമല സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി രാപ്പകൽ സമരം
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരം നടത്തും. അടുത്ത Read more

Leave a Comment