പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്ത്ഥിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

നിവ ലേഖകൻ

Nursing student death inquiry Pathanamthitta

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്ത്ഥി അമ്മു സജീവന്റെ മരണത്തില് ആരോഗ്യ മന്ത്രി വീണാ ജോര്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ സര്വ്വകലാശാലയ്ക്കാണ് മന്ത്രി അന്വേഷണത്തിന് നിര്ദ്ദേശം നല്കിയത്. അമ്മുവിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി പ്രവര്ത്തകര് കോളേജിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോളേജ് അധികൃതരുടെ മൊഴി പത്തനംതിട്ട പോലീസ് രേഖപ്പെടുത്തി. കുട്ടികള് തമ്മില് ചില പ്രശ്നങ്ങള് നിലനിന്നിരുന്നതായും വേണ്ട നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും കോളേജ് പ്രിന്സിപ്പാള് അബ്ദുല്സലാം പറഞ്ഞു. എന്നാല് ആത്മഹത്യ ചെയ്യത്തക്ക വിഷയങ്ങളൊന്നും കുട്ടികള്ക്കിടയില് ഇല്ലെന്ന് ക്ലാസ് ടീച്ചര് സമിതാ ഖാന് പ്രതികരിച്ചു.

അമ്മുവിന്റെ മരണത്തില് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരണം ആത്മഹത്യ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മുവിന്റെ മൊബൈല് ഫോണ് ഉള്പ്പെടെ പോലീസ് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറന്സിക് റിപ്പോര്ട്ടും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും ലഭിക്കുന്ന മുറയ്ക്ക് തുടര്നടപടികള് സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

  വീണാ ജോർജിനെതിരെ കെ.മുരളീധരൻ; ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറി

Story Highlights: Health Minister Veena George orders inquiry into nursing student’s death in Pathanamthitta

Related Posts
‘കൊലയാളി മന്ത്രി’; ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ Read more

മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. Read more

  കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Veena George hospitalized

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ Read more

  കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ Read more

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ സംഭവം; പ്രതികരണവുമായി മന്ത്രി വീണാ ജോർജ്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടം ഇടിഞ്ഞുവീണു. അപകടത്തിൽ പരിക്കേറ്റ രണ്ട് Read more

ആരോഗ്യരംഗത്തെ വിവാദങ്ങൾ: സർക്കാരും ഡോക്ടറും തമ്മിലെ ഭിന്നതകൾ
Kerala health sector

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികളും വിവാദങ്ങളും സമീപകാലത്ത് ചർച്ചാവിഷയമായിരുന്നു. ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലും Read more

Leave a Comment