ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണ സംഭവം: അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം

നിവ ലേഖകൻ

Pregnant woman drain accident Alappuzha

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ അന്വേഷണം നടത്താൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാലു മാസം ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നു ഓടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ചു.

മൂന്ന് ആഴ്ചയോളമായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു. നേരത്തെയും ഇവിടെ അപകടമുണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

  ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM

Story Highlights: Minister PA Muhammad Riyas orders investigation into pregnant woman falling into drain in Alappuzha

Related Posts
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.
Medical Negligence Kerala

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

  നിയമസഭാ തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദ്ദേശം നൽകി കോൺഗ്രസ്
ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

സുബ്രതോ കപ്പ്: കേരളത്തെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Subroto Cup Kerala

സുബ്രതോ കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തിച്ച ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ Read more

ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
Alappuzha Shan murder case

ആലപ്പുഴ ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധി Read more

ചാമ്പ്യൻസ് ബോട്ട് ലീഗിൽ വീയപുരം ജേതാക്കൾ
Champions Boat League

അഞ്ചാമത് ചാംപ്യൻസ് ബോട്ട് ലീഗിൽ വീയപുരം ജേതാക്കളായി. വിബിസി കൈനകരിയുടെ കരുത്തിലാണ് വീയപുരം Read more

  കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് കയ്യേറ്റം; 25 പേർക്കെതിരെ കേസ്
ആലപ്പുഴ DYSP മധു ബാബുവിനെതിരെ പരാതികളുമായി കൂടുതൽ ആളുകൾ
police atrocities

ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിർമ്മാതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്ത്. മുൻ Read more

ആലപ്പുഴയിൽ കൗൺസിലർ നിയമനം: അപേക്ഷകൾ ക്ഷണിക്കുന്നു
Counselor Recruitment

പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കൗൺസിലർ നിയമനത്തിന് Read more

ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Elephant attack

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് Read more

Leave a Comment