നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം

നിവ ലേഖകൻ

Updated on:

Nileswaram fireworks accident compensation

കാസര്ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്കാവ് ഭഗവതി ക്ഷേത്രത്തില് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് 4 ലക്ഷം രൂപ വീതം ധനസഹായമായി നല്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു(38), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ബിജുവിന് 50 ശതമാനത്തിലേറെയും സന്ദീപിന് 90 ശതമാനവും പൊള്ളലേറ്റിരുന്നു.

നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.

— wp:paragraph –> കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ചു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ പാലിക്കാതെയായിരുന്നു വെടിക്കെട്ട് നടത്തിയത്.

  ബസും ലോറിയും മട്ടന്നൂർ ഉളിയിൽ കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്

അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്ക് ഹോസ്ദുർഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Story Highlights: Government announces financial assistance for families of fireworks accident victims in Nileswaram temple

Related Posts
ധനവകുപ്പിലെ ആശയവിനിമയം ഇനി മുഴുവനായും മലയാളത്തിൽ
Malayalam for official communication

ധനവകുപ്പിലെ എല്ലാ ആശയവിനിമയങ്ങളും ഇനി മുതൽ മലയാളത്തിലായിരിക്കണമെന്ന് സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. Read more

സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 ന് തുടക്കം
Kerala Anniversary Celebrations

ഏപ്രിൽ 21 മുതൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ആരംഭിക്കും. കാസർഗോഡ് നിന്നാരംഭിക്കുന്ന Read more

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21 മുതൽ മെയ് 21 വരെ
Kerala Government Anniversary

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഏപ്രിൽ 21ന് തുടക്കമാകും. Read more

  സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 ന് തുടക്കം
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: കെ. സുരേന്ദ്രൻ
K Surendran

കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശാവർക്കരുടെ സമരം Read more

സിപിഐഎം നിലപാട് ആത്മവഞ്ചന: വി എം സുധീരൻ
V.M. Sudheeran

സിപിഐഎമ്മിന്റെ നവ ഫാസിസ്റ്റ് വ്യാഖ്യാനം ആത്മവഞ്ചനയാണെന്ന് വി.എം. സുധീരൻ. പിണറായി സർക്കാർ ജനദ്രോഹ Read more

മന്ത്രിമാരുടെ പ്രകടനത്തിൽ സിപിഐഎം അതൃപ്തി
CPIM Report

രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സി.പി.ഐ.എം. സംഘടനാ Read more

കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സർക്കാർ സഹായം
KSRTC

ധനമന്ത്രി കെ.എൻ. ബാലഗോപാൽ കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സഹായം അനുവദിച്ചതായി അറിയിച്ചു. Read more

വനനിയമ ഭേദഗതി ബിൽ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
Forest Act Amendment Bill

വനനിയമ ഭേദഗതി ബില്ലിനെതിരെ പി.വി അൻവർ എംഎൽഎ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരള Read more

  സനോജ് മിശ്ര കേസിൽ ട്വിസ്റ്റ്: പരാതിക്കാരി മൊഴിമാറ്റി
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പുതിയ ടൗൺഷിപ്പുകൾ; നിർമാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്
Wayanad landslide rehabilitation

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി 750 കോടി രൂപ ചെലവിൽ രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കും. Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു
Mundakai-Chooralmala landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര Read more

Leave a Comment