പ്രശസ്ത വിവര്ത്തകന് എം പി സദാശിവന് അന്തരിച്ചു

നിവ ലേഖകൻ

Updated on:

M P Sadashivan translator

പ്രശസ്ത വിവര്ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന് (89) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തില് നടക്കും. സദാശിവന് നൂറ്റിപ്പത്തോളം പുസ്തകങ്ങള് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളില് നിന്നാണ് അദ്ദേഹം മൊഴിമാറ്റം നടത്തിയത്. കൂടുതല് പുസ്തകങ്ള് മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സിലും 2021-ല് ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു.

— wp:paragraph –> സദാശിവന് ആയിരത്തൊന്ന് രാവുകള്, ഡ്രാക്കുള, ഡെകാമെറണ് കഥകള്, ഇന്ത്യ അര്ദ്ധരാത്രി മുതല് അരനൂറ്റാണ്ട്, ഡോ ബി ആര് അംബേദ്കറുടെ സമ്പൂര്ണ കൃതികള് തുടങ്ങി നിരവധി പുസ്തകങ്ങള് വിവര്ത്തനം ചെയ്തിട്ടുണ്ട്. കെആര് നാരായണന്, എപിജെ അബ്ദുല് കലാം എന്നിവരുടെയുള്പ്പെടെ പുസ്തകങ്ങളും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സര്വ്വസ്വം തുടങ്ങി 13 കൃതികള് രചിച്ചിട്ടുമുണ്ട്.

— /wp:paragraph –> സദാശിവന് കേരള സാഹിത്യ അക്കാദമി അവാര്ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്ഡ്, അയ്യപ്പപണിക്കര് അവാര്ഡ്, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവാര്ഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാര്ഡ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയര് ഫെല്ലോഷിപ്പ് എന്നീ ബഹുമതികള് ലഭിച്ചിട്ടുണ്ട്. ദീര്ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റര് ആയിരുന്നു. ഇന്ത്യന് ഓഡിറ്റ് ഡിപ്പാര്ട്ടുമെന്റില് സീനിയര് ഓഡിറ്റ് ഓഫീസറായും പ്രവര്ത്തിച്ചു.

  അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ

Story Highlights: Renowned translator and rationalist M P Sadashivan passes away at 89, leaving behind a legacy of over 100 translated books and numerous literary awards.

Related Posts
സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

  മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലെ നിക്ഷേപം: കണക്കെടുത്ത് സർക്കാർ
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

  കണ്ണനല്ലൂരിൽ പൊലീസ് കസ്റ്റഡിയിൽ വയോധികൻ കുഴഞ്ഞുവീണ് വെന്റിലേറ്ററിൽ; 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം
ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

Leave a Comment