സ്നാപ്ചാറ്റ് ഓൺലൈൻ ഗ്രൂമിംഗിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം; യുകെയിൽ 7,000-ലധികം കേസുകൾ

നിവ ലേഖകൻ

Updated on:

Snapchat online grooming

സോഷ്യൽ മീഡിയ രംഗത്തേക്കുള്ള സ്നാപ്ചാറ്റിന്റെ പ്രവേശനം ഫേസ്ബുക്കിനെയും ടിക് ടോക്കിനെയും വരെ കടത്തി വെട്ടിക്കൊണ്ടായിരുന്നു. പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഇൻസ്റ്റഗ്രാമിനേക്കാൾ ജനപ്രിയമാണ് സ്നാപ്ചാറ്റ്. എന്നാൽ, ഈ ആപ്പ് കൂടുതലായി ഉപയോഗിക്കുന്നത് മുതിർന്നവരേക്കാൾ കുട്ടികളാണെന്നതാണ് യാഥാർഥ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടികളുടെ ചാരിറ്റിയായ എൻഎസ്പിസിസി പുറത്തുവിട്ട കണക്കനുസരിച്ച്, ഓൺലൈൻ ഗ്രൂമിംഗിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി സ്നാപ്ചാറ്റ് മാറിയിരിക്കുന്നു. 2024 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിൽ ഇത്തരത്തിലുള്ള 7,000-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗ്രൂമിംഗുമായി ബന്ധപ്പെട്ട കേസുകളിൽ പകുതിയോളം സ്നാപ് ചാറ്റ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്റർനെറ്റ് തന്ത്രങ്ങളെയാണ് ഓൺലൈൻ ഗ്രൂമിംഗ് എന്നതു കൊണ്ട് അർഥമാക്കുന്നത്.

— wp:paragraph –> സ്നാപ് ചാറ്റ് അധികൃതർ, കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യുവജനങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരോട് യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ, കുട്ടികളുടെ സംരക്ഷണത്തിനായുള്ള നാഷണൽ പൊലീസ് ചീഫിന്റെ കൗൺസിൽ ലീഡ് ബെക്കി റിഗ്സ്, ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ ഇടങ്ങൾ സൃഷ്ടിക്കുന്ന കമ്പനികളുടേതാണെന്നും, കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പാലിക്കേണ്ട നിയമങ്ങൾ ശക്തിപ്പെടുത്തുന്നുമെന്നും അവർ കൂട്ടിച്ചേർത്തു.

  സംസ്ഥാനത്ത് പൊലീസ് അതിക്രമം വ്യാപകമെന്ന് കോൺഗ്രസ്; ബിജെപി നേതാവിനെ മർദിച്ച സംഭവം ഒതുക്കിയെന്ന് ആരോപണം

— /wp:paragraph –> Story Highlights: Snapchat emerges as the most widely used platform for online grooming, with over 7,000 cases reported in the UK

Related Posts
മന്ത്രി വീണാ ജോർജിനെ തിരുത്തി സോഷ്യൽ മീഡിയ: പഴയ പഠന റിപ്പോർട്ട് കുത്തിപ്പൊക്കിയതിൽ വിമർശനം
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവെച്ച പഴയ പഠന റിപ്പോർട്ട് വിവാദത്തിൽ. 2013-ൽ തിരുവനന്തപുരം Read more

  ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതിയുമായി നിർമ്മാതാവ് ഷീല കുര്യൻ
സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്ത് അനുഷ്ക ഷെട്ടി
Anushka Shetty social media

സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതായി നടി അനുഷ്ക ഷെട്ടി അറിയിച്ചു. പുതിയ Read more

നേപ്പാളിൽ സാമൂഹ്യ മാധ്യമ വിലക്ക് നീക്കി; പ്രതിഷേധത്തിൽ 20 പേർ മരിച്ചു
Social Media Ban Nepal

പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് നേപ്പാളിൽ സാമൂഹ്യ മാധ്യമ ആപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. Read more

മാർക്ക് സക്കർബർഗിനെതിരെ പരാതിയുമായി അതേപേരിലുള്ള അഭിഭാഷകൻ
Facebook account block

ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനെതിരെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെതിരെ അതേപേരിലുള്ള അഭിഭാഷകൻ Read more

കുവൈറ്റിൽ സെലിബ്രിറ്റി പരസ്യങ്ങൾക്ക് നിയന്ത്രണം; ലൈസൻസ് നിർബന്ധം
celebrity advertising Kuwait

കുവൈറ്റിൽ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും നടത്തുന്ന പരസ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. Read more

‘ഞാനിത്ര സുഖം അനുഭവിച്ചിട്ടില്ല’; മരണവാർത്തകളോട് പ്രതികരിച്ച് ട്രംപ്
Trump health rumors

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് Read more

  പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
കുട്ടികളുടെ സുരക്ഷക്കായി ‘സുരക്ഷാ മിത്രം’ പദ്ധതിക്ക് തുടക്കം: മന്ത്രി വി. ശിവൻകുട്ടി
Kerala child safety

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'സുരക്ഷാ മിത്രം' പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് Read more

അവാര്ഡ് നിര്ണയത്തിനെതിരെ വിമര്ശനം: ഉര്വശിക്ക് പിന്തുണയുമായി സോഷ്യല് മീഡിയ
Award Selection Criticism

അവാര്ഡ് നിര്ണയത്തിനെതിരെ നടി ഉര്വശി നടത്തിയ വിമര്ശനങ്ങള്ക്ക് സോഷ്യല് മീഡിയയുടെ പിന്തുണ. അവാര്ഡ് Read more

ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്യാൻ ഇനി ആയിരം ഫോളോവേഴ്സ് വേണം; പുതിയ മാറ്റങ്ങളിങ്ങനെ
Instagram live update

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ. ലൈവ് Read more

കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാൻ അമ്മ കിണറ്റിലേക്ക് ചാടി; സംഭവം പാറശ്ശാലയിൽ
child fell into well

പാറശ്ശാലയിൽ കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ അമ്മ രക്ഷിച്ചു. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് Read more

Leave a Comment