സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം; പരസ്യ പ്രസ്താവനകൾ ഒഴിവാക്കാൻ നിർദ്ദേശം

നിവ ലേഖകൻ

Updated on:

RSS Sandeep Varier reconciliation

ആർഎസ്എസ് നേതൃത്വം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങുന്നു. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുതെന്ന നിർദ്ദേശം സന്ദീപിനോട് നൽകി. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്നാണ് അറിയിപ്പ്. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ സന്ദീപ് ചർച്ചകൾക്കായി എത്തിയേക്കും.

— wp:paragraph –> ബിജെപി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദ്ദേശം നൽകി. സന്ദീപിനെ ബിജെപി പൂർണമായും തള്ളുമ്പോൾ എടുത്തുചാടി തീരുമാനം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.

— /wp:paragraph –> ഇന്നും സന്ദീപ് വാര്യരും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പരസ്പരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കൃഷ്ണകുമാർ പറഞ്ഞപ്പോൾ, ചായ ഒരു മോശം കാര്യമല്ലെന്നും നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്നും സന്ദീപ് മറുപടി നൽകി.

  പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ

— /wp:paragraph –> Story Highlights: RSS requests Sandeep Varier to refrain from public statements, offers direct mediation for issue resolution

Related Posts
വി.ഡി. സതീശനെ വിമർശിച്ച് കെ. സുധാകരൻ; മുഖ്യമന്ത്രിയുടെ ഓണസദ്യ സ്വീകരിക്കരുതായിരുന്നു
K Sudhakaran criticizes

കുന്നംകുളം ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ വിമർശനവുമായി കെ. സുധാകരൻ. യൂത്ത് Read more

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും
Youth Congress president Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രാവൺ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സമ്മേളനത്തിലെ പങ്കാളിത്തം: കോൺഗ്രസിൽ ഭിന്നത
Rahul Mamkoottathil Assembly

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സമ്മേളനത്തിലെ പങ്കാളിത്തം കോൺഗ്രസിൽ തർക്കത്തിന് ഇടയാക്കുന്നു. രാഹുൽ പങ്കെടുക്കണമെന്ന Read more

  രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; ഖുശ്ബുവിന്റെ ആവശ്യം
യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; മുഖ്യമന്ത്രി ഈ നിമിഷം അവരെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ
Youth Congress attack

കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ Read more

അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ അണ്ണാമലൈ; തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷം
BJP Tamil Nadu

ബിജെപി ദേശീയ നേതൃത്വത്തോട് കെ. അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന. അമിത് ഷാ വിളിച്ച Read more

ആഗോള അയ്യപ്പ സംഗമം: വിവാദങ്ങൾ കനക്കുന്നു, രാഷ്ട്രീയ പോർക്കളമായി മാറാൻ സാധ്യത
Ayyappa Sangamam controversy

ആഗോള അയ്യപ്പ സംഗമത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനനുസരിച്ച് വിവാദങ്ങൾ കനക്കുന്നു. ബി ജെ പി Read more

  രാഹുൽ മാങ്കൂട്ടത്തിലിനെ സജീവമാക്കാൻ രഹസ്യയോഗം ചേർന്നിട്ടില്ലെന്ന് ഷാഫി പറമ്പിൽ
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം
Salary hike Kerala MLAs

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയം Read more

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സി.പി.ഐ.എം; സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം
local body elections

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം; പരസ്യ പ്രതികരണവുമായി ജഷീർ പള്ളിവയൽ
Youth Congress protest

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയലിന്റെ Read more

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് വി.ഡി. സതീശൻ
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. അയ്യപ്പ Read more

Leave a Comment