ന്യൂജേഴ്സി ബീച്ചില് ഡോള്ഫിന്റെ മൃതദേഹം: വേട്ടക്കാരുടെ ക്രൂരതയില് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

Updated on:

Mutilated dolphin New Jersey beach

അമേരിക്കയിലെ ന്യൂജേഴ്സിയിലെ അലന് വേവ് ബീച്ചില് ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് അന്വേഷണം ആരംഭിച്ചു. ബീച്ചില് നടക്കാനിറങ്ങിയവരാണ് ആബ്സ്ബെറി പാര്ക്കിന്റെ വടക്കന് മേഖലയില് കിടന്ന ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇറച്ചി പൂര്ണമായും മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തില് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്പ് ബീച്ചിന് പരിസരത്തായി നീന്താന് ബുദ്ധിമുട്ടുന്ന നിലയില് ഒരു ഡോള്ഫിനെ കണ്ടതായി അധികൃതര് അറിയിച്ചു.

ഡോള്ഫിന്റെ തലയിലെ ഇറച്ചി വേട്ടക്കാര് എടുത്തിട്ടില്ലെങ്കിലും, ഹൃദയവും ശ്വാസകോശവും ഒഴികെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. മറൈന് മാമല് സ്രാന്ഡിംഗ് സെന്ററില് നിന്നുള്ള പ്രവര്ത്തകര് മൃതദേഹ ഭാഗങ്ങള് വിശദമായി പരിശോധിച്ചതിന് പിന്നാലെ ബീച്ചില് തന്നെ കുഴിച്ച് മൂടി.

  സിസിടിവിയിൽ പതിയാതെ മോഷണം; ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സംഘം പിടിയിൽ

വേട്ടക്കാര് ഉപേക്ഷിച്ച ഡോള്ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വലിയ ആശങ്ക ഉയര്ത്തിയിട്ടുണ്ട്.

— /wp:paragraph –>

Story Highlights: Mutilated dolphin carcass found on New Jersey beach sparks investigation

Related Posts
സമുദ്രത്തിന്റെ നിറം മാറുന്നു; പഠനം പുറത്ത്
ocean color change

സമുദ്രത്തിന്റെ നിറം അസാധാരണമായി മാറുന്നതായി ഗവേഷണ പഠനം. 2.6 ശതമാനം സമുദ്ര പ്രദേശത്തും Read more

വയനാട്ടിൽ തെരുവുനായ്ക്കൾക്ക് വിഷം കലർത്തിയ ഇറച്ചി നൽകി; രണ്ട് നായ്ക്കൾ ചത്തു
animal cruelty wayanad

വയനാട് ചൂരൽമലയിൽ തെരുവുനായ്ക്കൾക്ക് ഇറച്ചിയിൽ വിഷം കലർത്തി നൽകി. ഇന്ന് രാവിലെ ഭക്ഷണവുമായി Read more

  വയനാട്ടിൽ തെരുവുനായ്ക്കൾക്ക് വിഷം കലർത്തിയ ഇറച്ചി നൽകി; രണ്ട് നായ്ക്കൾ ചത്തു
ന്യൂ ജേഴ്സി ഗവർണർക്ക് ലുലു ഗ്രൂപ്പ് സ്വീകരണം
Lulu Group Abu Dhabi

അബുദാബിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ന്യൂ ജേഴ്സി ഗവർണർ ഫിൽ Read more

വളർത്തുനായയെ വെട്ടിക്കൊന്നു; ഉടമയ്ക്കെതിരെ കേസ്
dog stabbed Thodupuzha

തൊടുപുഴയിൽ വളർത്തുനായയെ ഉടമ വെട്ടിക്കൊന്നു. ദേഹമാസകലം മുറിവേറ്റ നിലയിൽ കണ്ടെത്തിയ നായയെ ചികിത്സിച്ചെങ്കിലും Read more

വളർത്തുനായയെ ഉപദ്രവിച്ചു; ഉടമയ്ക്കെതിരെ കേസ്
animal cruelty

തൊടുപുഴയിൽ വളർത്തുനായയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ആജ്ഞ അനുസരിക്കാത്തതിന്റെ Read more

സഹോദരനെയും പൂച്ചയെയും കൊന്ന ഫുട്ബോൾ താരം അറസ്റ്റിൽ
Murder

അമേരിക്കയിൽ ഫുട്ബോൾ താരം മാത്യു ഹെർട്ട്സൺ സഹോദരനെയും വളർത്തുപൂച്ചയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. Read more

ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് ജേഴ്സി: നീലയിലൊരു ത്രിവർണ്ണ പ്രഭ
India Cricket Jersey

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നീല നിറത്തിലുള്ള ജേഴ്സി അവതരിപ്പിച്ചു. തോളിൽ ത്രിവർണ്ണ Read more

മൂന്ന് പശുക്കളുടെ അകിട് മുറിച്ചു; ബീഹാർ സ്വദേശി അറസ്റ്റിൽ
Cow cruelty

ബെംഗളൂരുവിൽ മൂന്ന് പശുക്കളുടെ അകിട് ക്രൂരമായി മുറിച്ച കേസിൽ ബീഹാർ സ്വദേശിയായ സെയ്ദു Read more

പശുക്കളുടെ അകിട് മുറിച്ച കേസ്: പ്രതി അറസ്റ്റിൽ
animal cruelty

ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ റോഡരികിൽ കെട്ടിയിട്ടിരുന്ന മൂന്ന് പശുക്കളുടെ അകിട് മുറിച്ച കേസിൽ ബിഹാർ Read more

Leave a Comment