ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേള ആരംഭിച്ചു

നിവ ലേഖകൻ

Updated on:

Kerala State School Sports Meet

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒളിമ്പിക്സ് മാതൃകയിൽ തുടക്കമായി. കൊച്ചിയിലെ 17 വേദികളിലായി നവംബർ 11 വരെ നടക്കുന്ന മേളയിൽ 20,000 താരങ്ങൾ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെയാണ് മേളയ്ക്ക് തിരിതെളിഞ്ഞത്. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തപ്പോൾ, സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി.

ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടിയും പിആർ ശ്രീജേഷും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

  മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്

— wp:paragraph –> മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് ഇത്തവണ കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും. മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ മാർച്ച് പാസ്റ്റും നടന്നു. ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത.

— /wp:paragraph –> Story Highlights: State school sports fair begins in Olympic style with 20,000 participants in Kochi

Related Posts
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്ക് ധനസഹായം: അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30
Kerala education assistance

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് സർക്കാർ 2 ലക്ഷം രൂപ വരെ ധനസഹായം Read more

  കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീടിന് തീയിട്ട് മോഷണം
Batheri theft case

വയനാട് ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീട്ടിൽ തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ Read more

കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു; ഒരു പവൻ 74,840 രൂപ
Kerala gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 74,840 Read more

Kerala cricket league

കേരള ക്രിക്കറ്റ് ലീഗിലെ അദാനി ട്രിവാൻഡ്രം റോയൽസ്-കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ മത്സരം കാണാനായി വൈക്കം Read more

കഴക്കൂട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
MDMA seizure Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് വില്പനയ്ക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് Read more

പൊന്നോണത്തെ വരവേറ്റ് ഇന്ന് അത്തം
Onam 2025

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനി പത്തുനാൾ മലയാളി മനസുകളിലും വീടുകളിലും Read more

  കുണ്ടംകുഴി സ്കൂളിലെ പ്രധാനാധ്യാപകന് സ്ഥലംമാറ്റം; കാരണം വിദ്യാർത്ഥിയുടെ കരണത്തടിച്ച സംഭവം
അത്തം പത്തിന് ഓണം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം; ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം
Kerala monsoon rainfall

ചിങ്ങമാസത്തിലെ അത്തം നാളായ ഇന്ന് സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് Read more

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

Leave a Comment