വിജയ്യുമായി അടുക്കാന് അണ്ണാ ഡിഎംകെ; വിമര്ശിക്കരുതെന്ന് നിര്ദേശം

നിവ ലേഖകൻ

AIADMK Vijay alliance

ചെന്നൈ: അണ്ണാ ഡിഎംകെ നടന് വിജയ്യുമായി അടുക്കാനുള്ള നീക്കങ്ങള് ആരംഭിച്ചതായി റിപ്പോര്ട്ട്. വിജയ്യെയോ അദ്ദേഹത്തിന്റെ പാര്ട്ടിയായ തമിഴക വെട്രി കഴകത്തെയോ (ടിവികെ) വിമര്ശിക്കരുതെന്ന് കാണിച്ച് പാര്ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്ക്കും വക്താക്കള്ക്കും അണ്ണാ ഡിഎംകെ ജനറല് സെക്രട്ടറി എടപ്പാടി പളനിസ്വാമി നിര്ദേശം നല്കിയതായാണ് വിവരം. ഉടന് സഖ്യമുണ്ടാക്കാന് സാധിക്കാതെവന്നാലും ഭാവിയില് ഇതിനുള്ള സാധ്യതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ വിലയിരുത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

— /wp:paragraph –> ടിവികെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തില് ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നെങ്കിലും അണ്ണാ ഡിഎംകെക്കെതിരെ ഒരു പരാമര്ശവും നടത്തിയിരുന്നില്ല. മാത്രമല്ല എംജിആറിനെ പുകഴ്ത്തുകയും ചെയ്തിരുന്നു.

ഇതോടെ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചര്ച്ചകളും സജീവമായി. അണ്ണാ ഡിഎംകെയെ വിജയ് വിമര്ശിക്കാത്തതിന് കാരണം പാര്ട്ടിയുടെ പ്രവര്ത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.

— wp:paragraph –> 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നേതൃത്വവും താഴെത്തട്ടിലുള്ള പ്രവര്ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല് സെക്രട്ടറി എടപ്പാടി പളനിസ്വാമി യോഗം വിളിച്ചിട്ടുണ്ട്. നവംബര് ആറിന് പാര്ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില് ജില്ലാ സെക്രട്ടറിമാര് പങ്കെടുക്കും. വിജയ്യുമായി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗത്തില് ചര്ച്ച വന്നേക്കും. ജയലളിതയുടെ വിയോഗത്തിന് പിന്നാലെ തുടര്ച്ചയായ പരാജയങ്ങളാണ് പാര്ട്ടിക്കേല്ക്കുന്നത്. സംഘടനാ തലത്തിലും തെരഞ്ഞടുപ്പ് തലത്തിലും ക്ഷീണത്തിലായ പാര്ട്ടിയെ ഉണര്ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനുള്ളൊരു വഴിയായാണ് വിജയ്യെ, പാര്ട്ടി കാണുന്നത്.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

Story Highlights: AIADMK seeks alliance with Vijay’s TVK party, instructs leaders not to criticize

Related Posts
വിജയ്യെ കാണാൻ ഡ്യൂട്ടി മുടക്കി; മധുരൈ കോൺസ്റ്റബിളിന് സസ്പെൻഷൻ
Madurai constable suspension

ഡ്യൂട്ടി സമയത്ത് വിജയ്യെ കാണാൻ പോയതിന് മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ. ചിത്തിരൈ Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ഹനുമാൻകൈൻഡ് വിജയ് ചിത്രത്തിൽ റാപ്പ് ഗാനവുമായി തമിഴിൽ അരങ്ങേറ്റം
HanumanKind Tamil debut

വിജയുടെ 'ജനനായകൻ' എന്ന ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. അനിരുദ്ധ് സംഗീതം Read more

തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി; സെന്തിൽ ബാലാജിയും കെ. പൊൻമുടിയും പുറത്ത്
Tamil Nadu Cabinet Reshuffle

തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി നടന്നു. സെന്തിൽ ബാലാജിയും കെ. പൊൻമുടിയും മന്ത്രിസ്ഥാനങ്ങൾ Read more

വിജയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മുസ്ലിം നേതാവ്
fatwa against Vijay

സിനിമകളിലെ മുസ്ലിം വിരുദ്ധ ചിത്രീകരണത്തിന് വിജയ്ക്കെതിരെ ഫത്വ. ഓൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീംകോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിജയ്
Waqf Act

സുപ്രീം കോടതിയുടെ വഖഫ് ഭേദഗതി നിയമത്തിലെ ഇടക്കാല ഉത്തരവിനെ ടിവികെ അധ്യക്ഷൻ വിജയ് Read more

വിജയ്ക്കെതിരെ ഫത്വ പ്രഖ്യാപിച്ച് മുസ്ലിം ജമാഅത്ത്
fatwa against Vijay

അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീൻ റസ്വി നടൻ വിജയ്ക്കെതിരെ ഫത്വ പ്രഖ്യാപിച്ചു. Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ് സുപ്രീം കോടതിയിൽ
Waqf Act amendment

വഖഫ് ഭേദഗതി നിയമത്തിനെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. മുസ്ലീം Read more

എൻഡിഎയിൽ എഐഎഡിഎംകെ തിരിച്ചെത്തി; നേതൃത്വം ഇപിഎസിന്
AIADMK NDA alliance

എൻഡിഎ സഖ്യത്തിൽ എഐഎഡിഎംകെ വീണ്ടും ചേർന്നു. ചെന്നൈയിൽ എത്തിയ അമിത് ഷായാണ് സഖ്യം Read more

ബാഷ ആഘോഷവേളയിലെ വിവാദ പ്രസ്താവന: രജനീകാന്ത് വെളിപ്പെടുത്തലുമായി രംഗത്ത്
Rajinikanth AIADMK statement

1995-ൽ ബാഷയുടെ നൂറാം ദിനാഘോഷ വേളയിൽ എ.ഐ.എ.ഡി.എം.കെ.യെ വിമർശിച്ചതിന് പിന്നിലെ കാരണം രജനീകാന്ത് Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

Leave a Comment