സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി സന്ദീപ് വാര്യർ; താൻ എവിടെയും പോകില്ലെന്ന് വ്യക്തമാക്കി

നിവ ലേഖകൻ

Updated on:

Sandeep Varier BJP CPIM

പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വേദിയിൽ സീറ്റ് നൽകാതെ അപമാനിച്ചു എന്ന പരാതിയിലാണ് സന്ദീപ് വാര്യർ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്. പ്രചാരണത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന സന്ദീപിനെ കൂടെ കൂട്ടാനുള്ള നീക്കം സിപിഐഎം നടത്തിയതോടെ സന്ദീപ് സിപിഐഎമ്മിലേയ്ക്കോ എന്ന ചർച്ച സജീവമായി. എന്നാൽ സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി സന്ദീപ് വാര്യർ രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ എവിടെയും പോകില്ലെന്നും ഒരു ചർച്ചയ്ക്കും പ്രസക്തിയില്ലെന്നും സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.

സന്ദീപ് വാരിയർക്ക് മുന്നിൽ വാതിലടയ്ക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും മന്ത്രി എം ബി രാജേഷിൻ്റെയും പ്രതികരണം. സന്ദീപ് വാര്യർക്ക് അധികകാലം ബിജെപി പാളയത്തിൽ നിൽക്കാൻ കഴിയില്ലെന്ന് എ കെ ബാലൻ അഭിപ്രായപ്പെട്ടു.

സന്ദീപുമായി ചർച്ചയുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ അല്ലെങ്കിൽ തന്നെ പ്രശ്നമുണ്ടെന്നായിരുന്നു കെ. മുരളീധരൻ്റെ മറുപടി. പാലക്കാട് മണ്ഡലത്തിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന ബിജെപിയ്ക്ക് അപ്രതീക്ഷിതമായി ഉണ്ടായ തലവേദനയാണ് സന്ദീപ് വാര്യരുടെ പിണങ്ങിപ്പോകൽ. സന്ദീപ് നിലപാട് വ്യക്തമാക്കിയ ശേഷം തുടർ നീക്കങ്ങൾ മതിയെന്നതാണ് നിലവിൽ പാർട്ടി തീരുമാനം.

  മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ

Story Highlights: BJP leader Sandeep Varier denies talks with CPIM, remains at odds with party leadership

Related Posts
തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്ത്; രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
M.K. Stalin slams BJP

തമിഴ്നാടിനെ വരുതിയിലാക്കാൻ കഴിയില്ലെന്നും, ആരെ വേണമെങ്കിലും അടിമയാക്കിയാലും തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്തായിരിക്കുമെന്നും Read more

ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
Sabarimala gold issue

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ Read more

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണം; പ്രമേയം പാസാക്കി ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി
AIIMS in Alappuzha

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ബിജെപി ആലപ്പുഴ സൗത്ത് Read more

സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് രാഷ്ട്രീയപരമല്ല; വിശദീകരണവുമായി റിനി ആൻ ജോർജ്
Rini Ann George

സിപിഐഎം പറവൂർ ഏരിയ കമ്മിറ്റി നടത്തിയ പെൺ പ്രതിരോധ സംഗമത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരണവുമായി Read more

ഗാന്ധി ജയന്തി ദിനത്തിൽ മദ്യവിൽപന; സി.പി.ഐ.എം നേതാവ് പിടിയിൽ
Gandhi Jayanti liquor case

കൊല്ലം കരുനാഗപ്പള്ളിയിൽ ഗാന്ധി ജയന്തി ദിനത്തിൽ വിദേശമദ്യം വിറ്റ സി.പി.ഐ.എം പ്രാദേശിക നേതാവ് Read more

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് ബോംബെറിഞ്ഞ സംഭവം; സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ഭീഷണി
Bomb attack

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ്. Read more

മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ
P.V. Anvar

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മന്ത്രിമാർ Read more

  നിയമസഭാ തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദ്ദേശം നൽകി കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
Rini Ann George

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആദ്യമായി പരസ്യമായി ആരോപണം ഉന്നയിച്ച നടി റിനി ആൻ Read more

കണ്ണൂരില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
Kannur bomb attack

കണ്ണൂര് ചെറുകുന്നില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല് Read more

സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ
CPIM event

സിപിഐഎം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി Read more

Leave a Comment