സന്ദീപ് വാര്യർ ബിജെപി വിടില്ല; നേതൃത്വവുമായി ചർച്ച നടത്തി

നിവ ലേഖകൻ

Updated on:

Sandeep Varier BJP

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന് വ്യക്തമായി. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്. പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കുമെന്നും അറിയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരില് വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു.

ഇതിനിടെ, സന്ദീപിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടി നേതാക്കൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയുന്നു. ബിജെപിയില് താന് അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന് പറ്റില്ലെന്നുമായിരുന്നു നേരത്തെ സന്ദീപിന്റെ നിലപാട്.

— /wp:paragraph –> പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കണ്വന്ഷനില് സന്ദീപ് വാര്യര്ക്ക് സീറ്റ് നല്കിയിരുന്നില്ല. കണ്വന്ഷനില് വേണ്ട പ്രാധാന്യം കിട്ടിയില്ലെന്നും അപ്രധാനമായ ചില നേതാക്കള്ക്ക് വേദിയില് സീറ്റ് നല്കിയെന്നും ആരോപിച്ച് സന്ദീപ് വാര്യര് ആ പരിപാടിയില് നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മണ്ഡലം കണ്വെന്ഷനില് വച്ച് പ്രവര്ത്തകരുടെ ഉള്പ്പെടെ മുന്നില് വച്ച് തന്നെ ഒരു ബിജെപി നേതാവ് ഇറക്കിവിട്ടെന്ന് സന്ദീപ് വാര്യരുടെ പരാതി ഉയർന്നിരുന്നു.

  ജബൽപൂർ സംഭവം: ബിജെപിയുടെ മുതലക്കണ്ണീരിനെ കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു

എന്നാൽ ഇപ്പോൾ സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന നിലപാടിലാണ്.

Story Highlights: BJP leader Sandeep Varier decides not to leave party after talks with leadership

Related Posts
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
Amit Shah Chennai Visit

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more

  മലപ്പുറം പ്രസംഗം: വിശദീകരണവുമായി വെള്ളാപ്പള്ളി
സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ
K. Muraleedharan

കെ. മുരളീധരൻ സുരേഷ് ഗോപിയെ വിമർശിച്ചു. മാധ്യമ സ്തുതി രാഷ്ട്രീയക്കാരന് ചേർന്നതല്ലെന്ന് മുരളീധരൻ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ഒരുങ്ങുന്നു
Kerala local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്കായി ബിജെപി തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചു മേഖലകളായി Read more

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

ഓർഗനൈസർ ലേഖന വിവാദം: രാജീവ് ചന്ദ്രശേഖർ വിശദീകരണവുമായി രംഗത്ത്
Rajeev Chandrasekhar

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെ ചൊല്ലിയുള്ള വിവാദത്തിൽ ബിജെപി Read more

Leave a Comment