കൊടകര കുഴൽപ്പണ കേസ്: തുടരന്വേഷണത്തിന് പ്രത്യേക സംഘം

നിവ ലേഖകൻ

Updated on:

Kodakara Hawala Case

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ADGP മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത് 41 കോടി രൂപ എത്തിയെന്നാണ് പൊലീസ് ഇഡിക്ക് അയച്ച കത്തിലുള്ളത്.

കർണാടകയിലെ ബിജെപി എംഎൽസി ആയിരുന്ന ലഹർ സിങ്ങാണ് പണം എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസിലെ പ്രതി ധർമ്മരാജൻ നൽകിയ മൊഴിയും കത്തിലുണ്ട്. കേസിലെ അന്വേഷണം കർണാടകയിലേക്കും നീളും.

— /wp:paragraph –> തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം.

  അശ്ലീല സന്ദേശ വിവാദം: രാഹുലിനെതിരെ എഐസിസി അന്വേഷണം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു. Story Highlights: Further investigation in Kodakara Hawala case after new revelations about BJP’s involvement

Related Posts
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം
Youth Congress President

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് ശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആരാകുമെന്ന ചർച്ചകൾക്കിടെ കോൺഗ്രസിൽ Read more

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയെന്ന് ഡോ. പി. സരിൻ
Rahul Mamkootathil criticism

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി. സരിൻ ആരോപിച്ചു. കെ.പി.സി.സി Read more

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
കശ്മീരിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ
voter list controversy

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. Read more

രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കാതെ സിപിഐഎം; പ്രതികരണങ്ങളിലൊതുക്കി പ്രതിഷേധം
Rahul Mamkoottathil Controversy

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കാതെ സി.പി.ഐ.എം. പതിവ് രീതിയിലുള്ള Read more

യൂത്ത് കോൺഗ്രസിൽ തമ്മിലടി; അബിൻ വർക്കെതിരെ വിമർശനം കനക്കുന്നു
Abin Varkey criticism

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കെതിരെ വിമർശനവുമായി പാർട്ടിയിലെ ഒരു വിഭാഗം Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം; ഉടൻ പ്രഖ്യാപനം ഉണ്ടാകും
Youth Congress President

രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി. Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും പരാതി; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു
Rahul Mamkootathil complaint

രാഹുൽ മാങ്കൂട്ടത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും പരാതി. ഗർഭഛിദ്രം Read more

  രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളിൽ ഷാഫി പറമ്പിലിന്റെ മൗനം തുടരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന Read more

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം; കോൺഗ്രസിന് നാണക്കേടെന്ന് പത്മജ വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ രംഗത്ത്. യൂത്ത് കോൺഗ്രസ് Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; വി.ഡി സതീശൻ സംരക്ഷിക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. Read more

Leave a Comment