കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടും: മുഖ്യമന്ത്രി

നിവ ലേഖകൻ

Updated on:

Kerala police dismissal

കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

— /wp:paragraph –> കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 പേരെ പിരിച്ചുവിട്ട സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദേശം നൽകിയതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. ജനങ്ങളുടെ യജമാനൻമാരാണെന്ന ചിന്തയോടെ പെരുമാറുന്ന പൊലീസുകാർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം പേരൂർക്കട എസ്. എ. പി ഗ്രൗണ്ടിൽ നടന്ന പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും വിതരണം ചെയ്തു. 237 ഉദ്യോഗസ്ഥർക്കാണ് പോലീസ് മെഡൽ ലഭിച്ചത്. എന്നാൽ, തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം. ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.

  മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

— /wp:paragraph –>

Story Highlights: Kerala CM Pinarayi Vijayan announces continued dismissal of police officers involved in crimes

Related Posts
ഓൺലൈൻ ലോൺ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
online loan scam

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമാകുന്ന ലോൺ തട്ടിപ്പിനെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. ബ്ലാക്ക് ലൈൻ Read more

വെള്ളാപ്പള്ളിയെ വെള്ളപൂശാൻ ശ്രമം: കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ
KM Shaji

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ് Read more

പിണറായി മൂന്നാം വട്ടം അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി
Pinarayi Vijayan third term

എസ്എൻഡിപി യോഗത്തിന്റെ മുപ്പതാം വാർഷികാഘോഷ വേദിയിൽ വെച്ചാണ് വെള്ളാപ്പള്ളി നടേശൻ പിണറായി വിജയന്റെ Read more

  ജബൽപൂർ ആക്രമണം: പാർലമെന്റിന് പുറത്ത് കോൺഗ്രസ് പ്രതിഷേധം
വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് പിണറായിയുടെ പിന്തുണ
Vellappally Natesan speech

ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ Read more

വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി
Vellappally Natesan

മുപ്പത് വർഷക്കാലം എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ച വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി Read more

ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Thrissur child murder

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

കേരള പോലീസിന്റെ മികവ് പ്രശംസിച്ച് മുഖ്യമന്ത്രി
Kerala Police

കേരള പോലീസിന്റെ മികവിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 376 പുതിയ പോലീസ് Read more

  കടകൾ അടച്ചിടാൻ നിർദ്ദേശം: മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ആലപ്പുഴയിൽ കർശന നിയന്ത്രണം
സാമൂഹ്യമാധ്യമ തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
social media scams

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. വലിയ ലാഭം Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ സമനില തെറ്റി എന്ന് കെ. സുധാകരൻ
Masappady controversy

മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾക്ക് പിന്നിലെന്ന് കെ. സുധാകരൻ. മാധ്യമപ്രവർത്തകരുടെ Read more

Leave a Comment