കൊടകര കുഴൽപ്പണ കേസ്: മാധ്യമങ്ങൾ സൃഷ്ടിച്ച കഥയെന്ന് സുരേഷ് ഗോപി; സിബിഐ അന്വേഷണത്തിന് പരിഹാസം

നിവ ലേഖകൻ

Updated on:

Suresh Gopi Kodakara hawala case

കൊടകര കുഴൽപ്പണ കേസിൽ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തി. മാധ്യമപ്രവർത്തകർ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങൾ സൃഷ്ടിച്ച കഥയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിബിഐയെ വിളിക്കട്ടേയെന്ന് പരിഹസിച്ച സുരേഷ് ഗോപി, സ്വർണക്കടത്തിനെ കുറിച്ചുകൂടി മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘സ്വർണക്കടത്തെല്ലാം തീവ്രവാദത്തിനാണോയെന്നും കൂടി നിങ്ങൾ അന്വേഷിക്കണം. നിങ്ങൾ മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകർ.

ഞാൻ സുതാര്യമായി കാര്യങ്ങൾ പറയും’ എന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ് ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

— wp:paragraph –> കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും, താൻ കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമായിരുന്നു തിരൂർ സതീശ് ട്വന്റി ഫോറിനോട് നടത്തിയ വെളിപ്പെടുത്തൽ.

  രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: നടപടി വൈകരുതെന്ന് ചെന്നിത്തല; നിലപാട് കടുപ്പിച്ച് വി.ഡി സതീശനും

Story Highlights: Suresh Gopi responds to allegations of BJP’s involvement in Kodakara hawala case, dismissing media reports and calling for CBI investigation.

Related Posts
രാഹുലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി വി.ഡി. സതീശൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗുരുതരമായ Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും

അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ Read more

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി വി.പി. ദുൽഖിഫിൽ; രാജിക്ക് ഹൈക്കമാൻഡ് നിർദ്ദേശം
Rahul Mamkootathil allegations

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.പി. ദുൽഖിഫിൽ ഗുരുതര ആരോപണങ്ങൾ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ചാറ്റുകൾ പുറത്ത്; രാജിക്ക് ഹൈക്കമാൻഡ് നിർദ്ദേശം
Rahul Mamkoottathil

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കൂടുതൽ ചാറ്റുകൾ പുറത്ത്. Read more

രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടി യൂത്ത് കോൺഗ്രസ്; രാജിക്ക് സാധ്യത
Rahul Mamkootathil

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അശ്ലീല സന്ദേശ വിവാദത്തിൽ ദേശീയ Read more

  അശ്ലീല സന്ദേശ വിവാദം: രാഹുലിനെതിരെ എഐസിസി അന്വേഷണം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
എംഎസ്എഫിനെതിരെ വിമർശനവുമായി കെഎസ്യു ജില്ലാ സെക്രട്ടറി മുബാസ്
KSU against MSF

എംഎസ്എഫിനെതിരെ കെഎസ്യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് വീണ്ടും വിമർശനവുമായി രംഗത്ത്. വിമർശിക്കുന്നവരെ Read more

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
Rahul Mamkootathil Resigns

അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജി Read more

യുവ നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു
youth leader controversy

യുവ നടിക്കെതിരായ വെളിപ്പെടുത്തലിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിക്കുന്നില്ല. വിഷയത്തെക്കുറിച്ച് അറിയില്ലെന്നും Read more

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി
Arrested Ministers Bill

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് ബിജെപി Read more

Leave a Comment