3-Second Slideshow

വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവം; മുഖ്യമന്ത്രിയും ബിജെപി നേതാക്കളും എത്തുന്നു

നിവ ലേഖകൻ

Wayanad election campaign

വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആറാം തീയതി മണ്ഡലത്തിലെത്തി മൂന്ന് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് വേണ്ടി വോട്ട് അഭ്യർത്ഥന നടത്തുന്ന റാലികളും എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. ബിജെപിയുടെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടാം തീയതിയും, മുൻകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ നാലാം തീയതിയും, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏഴാം തീയതിയും ജില്ലയിൽ എത്തുന്നുണ്ട്.

ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസ് വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലാണ് ഇന്നത്തെ പ്രചാരണം നടത്തിയത്. യുഡിഎഫ് കേന്ദ്രങ്ങൾ ആവേശത്തിലാണ്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചരണം പൂർത്തിയായതോടെ യുഡിഎഫ് പ്രവർത്തകർ വീടുകയറി പരമാവധി വോട്ടുകൾ സമാഹരിക്കുന്ന ദൗത്യത്തിലാണ്.

  എൻ.എം. വിജയന്റെ കുടുംബത്തിന് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ്

നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. മൂന്നാം തീയതി പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ വീണ്ടും പ്രചാരണത്തിന് എത്തുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

Story Highlights: CM Pinarayi Vijayan to campaign in Wayanad on April 6th, BJP leaders also to visit

Related Posts
മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി
Munambam Waqf issue

മുനമ്പം വിഷയത്തിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. Read more

പിണറായിക്കെതിരെ പി വി അൻവർ
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ Read more

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ആത്മഹത്യാശ്രമം
Wayanad murder suicide

വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യാശ്രമം നടത്തി. നിഷ എന്ന Read more

  വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യാശ്രമം
വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യാശ്രമം
Wayanad Murder Suicide

വയനാട് കേണിച്ചിറയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേബിൾ ഉപയോഗിച്ച് Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

എസ്.കെ.എന് 40 കേരള യാത്ര വയനാട്ടില്
SKN 40 Kerala Yatra

ആർ ശ്രീകണ്ഠൻ നായരുടെ എസ്.കെ.എൻ 40 കേരള യാത്ര വയനാട്ടിലെത്തി. പുൽപ്പള്ളിയിൽ നിന്ന് Read more

എല്സ്റ്റണ് എസ്റ്റേറ്റ് തൊഴിലാളികള് അനിശ്ചിതകാല സമരത്തില്
Elston Estate Strike

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലെ തൊഴിലാളികള് അനിശ്ചിതകാല സമരം ആരംഭിച്ചു. 11 കോടി രൂപയുടെ Read more

വയനാട്ടില് ലഹരിയിലായ പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം
Wayanad drug attack

വയനാട് നൂല്പ്പുഴയില് ലഹരിമരുന്ന് ഉപയോഗിച്ച പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം Read more

  പിണറായി മൂന്നാം വട്ടം അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി
വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Wayanad police attack

വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. Read more

വെള്ളാപ്പള്ളിയെ വെള്ളപൂശാൻ ശ്രമം: കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ
KM Shaji

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ് Read more

Leave a Comment