ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ വിവാദം: മെഡിക്കൽ ബോർഡ് യോഗം ചേർന്നു

നിവ ലേഖകൻ

Alappuzha Medical College rabies vaccine controversy

ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിന് പിന്നാലെ വയോധികയുടെ ശരീരം തളർന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെട്ടെങ്കിലും മസ്തിഷ്കത്തിന് യാതൊരു മാറ്റവും ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ ആധുനിക സംവിധാനങ്ങളോടെയാണ് രോഗിയെ പരിചരിക്കുന്നതെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ആലപ്പുഴ തകഴി സ്വദേശിനിയായ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്.

കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനെടുത്തത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം ആരോപിക്കുന്നു.

വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കിയുടെ വിശദീകരണം.

  തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു

ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നുവെന്നും അവർ പറയുന്നു.

Story Highlights: Medical Board meets to discuss elderly woman’s paralysis after rabies vaccine at Alappuzha Medical College

Related Posts
ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

ആലപ്പുഴയിൽ ലഹരിവേട്ട: നടി ക്രിസ്റ്റീന അറസ്റ്റിൽ; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും കഞ്ചാവ് നൽകിയെന്ന് മൊഴി
Alappuzha drug bust

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന Read more

  കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
ആലപ്പുഴയിൽ ലഹരിവേട്ട: സിനിമാ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി
Alappuzha drug bust

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ യുവതി ആലപ്പുഴയിൽ Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

ആലപ്പുഴയിൽ വൻ ലഹരിവേട്ട: 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനി പിടിയിൽ
Alappuzha drug bust

ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയെ എക്സൈസ് Read more

എയിംസ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം
AIIMS Kerala

കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. Read more

  എസ്കെഎൻ 40 കേരള യാത്ര: ആലപ്പുഴയിലെ പര്യടനം സമാപിച്ചു; ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് കോട്ടയത്തേക്ക്
പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് മൂന്ന് മാസത്തെ കാത്തിരിപ്പ്
Pariyaram Medical College

വയറുവേദനയുമായി പരിയാരം മെഡിക്കൽ കോളജിലെത്തിയ വീട്ടമ്മയ്ക്ക് സ്കാനിംഗിന് മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നു. Read more

കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
AIIMS Kerala

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ എപ്പോഴാണ് അനുവദിക്കുക Read more

Leave a Comment