പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി

നിവ ലേഖകൻ

Chandy Oommen privilege complaint

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘന പരാതി നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ പരിപാടികളിൽ നിന്നു ബോധപൂർവം തന്നെ അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് അദ്ദേഹം പരാതിയിൽ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

സര്ക്കാര് പരിപാടികളില് ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില് പങ്കെടുത്തു കൊണ്ട് തന്നെ എംഎല്എ പ്രകടിപ്പിക്കുകയായിരുന്നു. മണര്കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന് വേദിയിലെത്തി പ്രകടമാക്കിയത്.

  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു; വി.ഡി. സതീശനെതിരെ ആരോപണം

Story Highlights: Chandy Oommen files privilege complaint against exclusion from government events

Related Posts
പി.എം.ശ്രീയിൽ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ; കേരളം വർഗീയവൽക്കരിക്കപ്പെടുന്നു
PM Shri Project

പി.എം.ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ രംഗത്ത്. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും Read more

പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
PM Shri scheme

പിഎം ശ്രീ പദ്ധതിയിൽ സി.പി.ഐ.എമ്മിനെയും സി.പി.ഐയെയും വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്ത്. Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ
PM SHRI Project

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇതിന്റെ ഭാഗമായി Read more

  കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
പി.എം. ശ്രീ പദ്ധതി: പ്രതിഷേധം കടുപ്പിച്ച് സിപിഐ, തുടർനടപടികൾ ആലോചിക്കുന്നു
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിനെതിരെ സി.പി.ഐ പ്രതിഷേധം ശക്തമാക്കുന്നു. മന്ത്രിസഭാ യോഗം Read more

പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
local election alliance

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നു: വി.ഡി. സതീശൻ
VD Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി Read more

പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേർന്നതിനെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. മന്ത്രി വി. Read more

  പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്
PM Sri scheme

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്ന് മന്ത്രി കെ രാജൻ പിന്മാറിയതും, പി.എം.ശ്രീ Read more

പി.എം. ശ്രീ പദ്ധതി: കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് കെ.സി. വേണുഗോപാൽ
PM-SHRI scheme Kerala

പി.എം. ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു. Read more

പി.എം. ശ്രീ പദ്ധതി: സർക്കാർ ഒപ്പിട്ടതിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ Read more

Leave a Comment