എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തി; പോലീസ് കേസെടുത്തു

നിവ ലേഖകൻ

Ernakulam bus fire

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട് നൽകും. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.

എറണാകുളം സൗത്ത് ഡിപോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ കാരണം ഷോർട് സർക്യൂട്ട് എന്നായിരുന്നു പ്രാഥമിക നിഗമനം. അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്.

ചിറ്റൂർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരുന്നു. എറണാകുളം സ്റ്റാൻഡിൽ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റർ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ആറു നിര സീറ്റുകളെല്ലാം കത്തി നശിച്ചു.

ബസിന്റെ പിൻഭാഗത്തുനിന്ന് ആദ്യം പുകയുയരുകയും പിന്നാലെ കത്തിത്തുടങ്ങി തീഗോളമായി മാറുകയുമായിരുന്നു.

  സംസ്ഥാന ബജറ്റ് ചെലവ് 1.75 ലക്ഷം കോടി കവിഞ്ഞു; അടുത്ത വർഷം 2 ട്രില്യൺ ലക്ഷ്യമിടുന്നു

Story Highlights: Police registered case in Low floor bus fire accident in Ernakulam, preliminary investigation suggests short circuit as cause

Related Posts
കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു
Toddler Drowning

എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരിയായ കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. വീടിനോട് Read more

എറണാകുളത്ത് തുണിക്കടയിൽ നിന്ന് ₹6.75 കോടി പിടികൂടി
GST raid

എറണാകുളം ബ്രോഡ്വേയിലെ രാജധാനി ടെക്സ്റ്റൈൽസിൽ നിന്ന് ₹6.75 കോടി പിടികൂടി. സ്റ്റേറ്റ് ജിഎസ്ടി Read more

എറണാകുളത്ത് ലഹരിസംഘത്തിന്റെ പൊലീസ് ആക്രമണം; യുവതി അറസ്റ്റിൽ
woman assaults police

എറണാകുളം അയ്യമ്പുഴയിൽ പരിശോധനയ്ക്കിടെ ലഹരിസംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. നേപ്പാൾ സ്വദേശിനിയായ യുവതിയും Read more

ലഹരി വിരുദ്ധ യാത്ര എറണാകുളത്തേക്ക്
Kerala Yatra

ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ കേരള Read more

എറണാകുളത്ത് തൊഴിൽമേള മാർച്ച് 27 ന്
Ernakulam Job Fair

എറണാകുളം എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 27 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് Read more

എറണാകുളത്ത് 9 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Cannabis seizure

എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടി. Read more

ദുബായിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് ബർഷ ഹൈറ്റ്സ്, ഊദ്മേത്തയിലേക്കും
Dubai Bus On Demand

ദുബായിലെ ബർഷ ഹൈറ്റ്സ്, ഊദ്മേത്ത എന്നിവിടങ്ങളിലേക്ക് ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിക്കുന്നു. Read more

  ഏക്നാഥ് ഷിൻഡെയെ അപമാനിച്ച കേസ്: കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്
വെടിയുണ്ട ചട്ടിയിൽ ചൂടാക്കി; എറണാകുളം എ ആർ ക്യാമ്പിലെ എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ
Ernakulam Police

എറണാകുളം സിറ്റി എ ആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തിൽ എസ്ഐക്കെതിരെ Read more

Leave a Comment