സിപിഐഎമ്മിന്റെ ആർഎസ്എസ് ബന്ധം: കെ. സുധാകരന്റെ ശക്തമായ വിമർശനം

നിവ ലേഖകൻ

CPM RSS ties

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി സിപിഐഎമ്മിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎമ്മും മുഖ്യമന്ത്രിയും ആർഎസ്എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംഘടനകളോട് അയിത്തം കൽപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാലു പതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്ത് ഇസ്ലാമിയെയും 2009ൽ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനവെ തള്ളിപ്പറയുന്നത് സംഘപരിവാർ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം അണികളുടെയും അനുഭാവികളുടെയും വോട്ടുകൾ ബിജെപിയിലേക്ക് വ്യാപകമായി പോയെന്ന ബോധ്യത്തിൽ നിന്നാണ് ഇപ്പോൾ പുതിയ അടവ് നയം സിപിഐഎം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ പ്രഖ്യാപിത അജണ്ട ആർഎസ്എസിനേക്കാൾ വലിയ ഹൈന്ദവവത്കരണമാണെന്നും അതിന്റെ ഭാഗമാണ് ഇത്രയും നാൾ നല്ല ബന്ധത്തിലായിരുന്ന മുസ്ലീം സംഘടനകളെ പെട്ടെന്ന് തള്ളിപ്പറയുന്നതെന്നും സുധാകരൻ ആരോപിച്ചു.

മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ പരാമർശം മതവികാരം ഇളക്കിവിടാനുള്ള ബോധപൂർവ്വ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എൻസിപിയിലേക്ക് എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ ചേർക്കാൻ ഇടതുമുന്നണിയിലെ എംഎൽഎ ശതകോടികൾ വാഗ്ദാനം ചെയ്തവിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തതും സിപിഎമ്മിലെ പുതിയ സംഘപരിവാർ സ്വാധീനത്തിന്റെ ഭാഗമാണെന്നും സുധാകരൻ ആരോപിച്ചു.

  ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്

Story Highlights: KPCC President K Sudhakaran accuses CPM of strengthening ties with RSS, criticizes CM’s stance on minority organizations

Related Posts
വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

  ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ. സുധാകരൻ
Kottayam building collapse

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് Read more

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

  കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി
കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

Leave a Comment