എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില് പരാജയം; 17 വയസുകാരി ആത്മഹത്യ ചെയ്തു

നിവ ലേഖകൻ

Delhi teen suicide engineering exam

എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില് പരാജയപ്പെട്ടതിനെ തുടര്ന്ന് 17 വയസുകാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പിഎസ് ജാമിയ നഗറിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെണ്കുട്ടി ഒരു കെട്ടിടത്തിന്റെ ഏഴാം നിലയില്നിന്ന് താഴേക്ക് ചാടിയാണ് ജീവനൊടുക്കിയത്. പെണ്കുട്ടി ജെഇഇ (ജോയന്റ് എന്ട്രന്സ് എക്സാം) എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ല.

പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില് പഠനഭാരവും പരീക്ഷയില് പരാജയപ്പെട്ടതിലെ മനോവിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്ക്ക് എഴുതിയ കത്തില് പരീക്ഷ വിജയിക്കാനാവാത്തതില് തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

ആത്മഹത്യ ഒരിക്കലും പ്രശ്നങ്ങള്ക്ക് പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും അതിജീവിക്കാന് ശ്രമിക്കുകയുമാണ് വേണ്ടത്.

അത്തരം ചിന്തകളുണ്ടാകുമ്പോള് ‘ദിശ’ ഹെല്പ് ലൈനില് (Toll free helpline number: 1056, 0471-2552056) ബന്ധപ്പെടാവുന്നതാണ്.

Story Highlights: 17-year-old girl commits suicide in Delhi after failing engineering entrance exam

Related Posts
തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Eighth grader death

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗിരീഷ്, Read more

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു; കാരണം കുടുംബ പ്രശ്നമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ
Uttar Pradesh suicide case

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു. അധ്യാപകനായ വിപിൻ യാദവാണ് മരിച്ചത്. എസ്ഐആർ Read more

ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ച് ഡൽഹി പൊലീസ്
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം ഡൽഹി പോലീസ് അന്വേഷിക്കുന്നു. പ്രതിഷേധത്തിനിടെ Read more

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായുവിന്റെ ഗുണനിലവാര സൂചിക 400 കടന്നു. Read more

ഗുജറാത്തിൽ എസ്ഐആർ ജോലിഭാരം താങ്ങാനാവാതെ ബിഎൽഒയുടെ ആത്മഹത്യ
SIR workload suicide

ഗുജറാത്തിൽ എസ്ഐആർ നടപടികൾക്കിടെ സോംനാഥ് ജില്ലയിലെ ബിഎൽഒ അരവിന്ദ് വധേർ ആത്മഹത്യ ചെയ്തു. Read more

തിരുമല അനിലിന്റെ ആത്മഹത്യ: നിർണായക ഫോൺ സംഭാഷണം പുറത്ത്
Thirumala Anil suicide

ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ Read more

ഇടുക്കിയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തെന്ന് സംശയം
woman and son dead

ഇടുക്കിയിൽ 30 വയസ്സുള്ള രഞ്ജിനിയും നാല് വയസ്സുള്ള മകൻ ആദിത്യനും മരിച്ച നിലയിൽ Read more

കുടുംബം കസ്റ്റഡിയിൽ; കശ്മീരിൽ പഴക്കച്ചവടക്കാരൻ ജീവനൊടുക്കി
kashmir suicide case

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ Read more

ആത്മഹത്യകള് ബിജെപിക്ക് തിരിച്ചടിയോ? പ്രതിരോധത്തിലായി നേതൃത്വം
BJP Thiruvananthapuram crisis

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു; കാരണം കടുത്ത ജോലി സമ്മർദ്ദമെന്ന് കുടുംബം
Rajasthan BLO suicide

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് Read more

Leave a Comment