അൻമോൾ ബിഷ്ണോയിക്ക് 10 ലക്ഷം റിവാർഡ്; എൻസിപിയിൽ ചേർന്ന് സീഷാൻ സിദ്ദിഖി

നിവ ലേഖകൻ

Anmol Bishnoi reward

എൻഐഎ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അൻമോളിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് റിവാർഡായി പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ, യു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗൂഢാലോചന നടത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. അൻമോൾ ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നാണ് വിവരം. നേരത്തെ ലോറൻസിന്റെ നിർദേശങ്ങൾ അനുസരിച്ച് പല കേസുകളിലും പ്രവർത്തിച്ച് നടപ്പാക്കുന്നത് അൻമോലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, ബാബാ സിദ്ദിഖിയുടെ മകനായ സീഷാൻ സിദ്ദിഖി എൻസിപി അജിത് പവാർ പക്ഷത്ത് ചേർന്നു. മുംബൈയിലെ പാർട്ടി ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. സീഷാൻ സിദ്ധിഖിയ്ക്ക് ബാന്ദ്ര ഈസ്റ്റിൽ എൻസിപി അജിത് പക്ഷം സീറ്റ് നൽകി.

കോൺഗ്രസിൽ നിന്ന് വിജയിച്ച സീഷാനിന്റെ സിറ്റിങ് സീറ്റാണിത്. എൻസിപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഏഴ് പേരാണുള്ളത്. മുൻ മന്ത്രി നവാബ് മാലിക്കിന്റെ മകൾ സന മാലിക്കിന് അണുശക്തി നഗർ മണ്ഡലത്തിൽ മൽസരിക്കും.

  പഹൽഗാം ഭീകരാക്രമണം: ഭീകരരെ സഹായിച്ച 2 പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ഇതോടെ എൻസിപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായതായി കരുതുന്നു.

Story Highlights: NIA announces Rs 10 lakh reward for information on Anmol Bishnoi, brother of Lawrence Bishnoi, in connection with Baba Siddiqui murder conspiracy

Related Posts
എസ്ഡിപിഐയെ വളർത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു; നിർണ്ണായക കണ്ടെത്തലുമായി എൻഐഎ
Popular Front plan

എസ്ഡിപിഐയെ ഒരു നിർണായക രാഷ്ട്രീയ ശക്തിയായി വളർത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എൻഐഎ Read more

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
Popular Front hit list

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളുണ്ടെന്ന് എൻഐഎ കോടതിയിൽ Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
പഹൽഗാം ഭീകരാക്രമണം: ഭീകരരെ സഹായിച്ച 2 പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരെ സഹായിച്ച രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പാകിസ്താൻ Read more

പാക് ചാരന്മാർക്ക് വിവരങ്ങൾ ചോർത്തി; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
CRPF officer arrested

സിആർപിഎഫ് ഉദ്യോഗസ്ഥൻ മോത്തി റാം ജാട്ടിനെ എൻഐഎ അറസ്റ്റ് ചെയ്തു. 2023 മുതൽ Read more

പഹൽഗാം ഭീകരാക്രമണം: വിവരങ്ങൾ നൽകാൻ അഭ്യർഥിച്ച് എൻഐഎ
Pahalgam terror attack

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ അഭ്യർഥിച്ച് എൻഐഎ. ഫോട്ടോകളും വീഡിയോകളും കൈവശമുള്ളവർ Read more

ഭീകരർക്ക് പ്രാദേശിക പിന്തുണ നൽകുന്നവരെ കണ്ടെത്താൻ എൻഐഎയുടെ ശ്രമം ഊർജിതം
NIA Poonch investigation

ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചിലധികം പേരെ കസ്റ്റഡിയിലെടുത്തു. ഭീകരർക്ക് സഹായം നൽകുന്ന ഓവർ ഗ്രൗണ്ട് Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
പഹൽഗാം ഭീകരാക്രമണം: കടയുടമ എൻഐഎ കസ്റ്റഡിയിൽ
Pahalgam terror attack

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു കടയുടമയെ എൻഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 Read more

പഹൽഗാം ഭീകരാക്രമണം: 220 പേർ NIA കസ്റ്റഡിയിൽ
Pahalgam terror attack

ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 220 പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. Read more

കുടുംബവുമായി ബന്ധപ്പെടാൻ അനുമതി തേടി തഹാവൂർ റാണ
Tahawwur Rana

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂർ റാണ കുടുംബവുമായി സംസാരിക്കാൻ അനുമതി തേടി. റാണയുടെ Read more

മുംബൈ ഭീകരാക്രമണം: ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ
Mumbai Terror Attack

മുംബൈ ഭീകരാക്രമണക്കേസിൽ ഡേവിഡ് ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നു. തഹാവൂർ Read more

Leave a Comment