ശ്രീനാരായണഗുരു ഓപ്പണ് സര്വകലാശാല: യു.ജി., പി.ജി. പ്രോഗ്രാമുകള്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

നിവ ലേഖകൻ

Sree Narayana Guru Open University application deadline

ശ്രീനാരായണഗുരു ഓപ്പണ് സര്വകലാശാലയിലേക്കുള്ള 2024-25 അധ്യയനവര്ഷത്തെ യു. ജി. , പി. ജി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രോഗ്രാമുകള്ക്ക് ഓണ്ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബര് 15 വരെ നീട്ടിയിരിക്കുന്നു. ആകെ 28 പ്രോഗ്രാമുകള്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില് 16 യു. ജി.

പ്രോഗ്രാമുകളും 12 പി. ജി. പ്രോഗ്രാമുകളുമാണുള്ളത്. ആറ് പ്രോഗ്രാമുകള് നാലുവര്ഷ ബിരുദഘടനയിലാണ് നടത്തുന്നത്.

ഓപ്പണ് ആന്ഡ് ഡിസ്റ്റന്സ് ലേണിങ് മാതൃകയിലാണ് ക്ലാസുകള് നടത്തുന്നത്. മിനിമം യോഗ്യതയുള്ള ആര്ക്കും പ്രായപരിധിയോ മാര്ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരിപഠനം നടത്താം. ടി. സി.

നിര്ബന്ധമല്ല. നിലവില് ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവര്ക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാന് സാധിക്കും. നാലുവര്ഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവര്ക്ക് മൂന്നുവര്ഷം കഴിഞ്ഞാല് നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സര്ട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷന് നല്കും. കൂടുതല് വിവരങ്ങള്ക്ക് സര്വകലാശാലയുടെ വെബ്സൈറ്റ് സന്ദര്ശിക്കുകയോ നല്കിയിരിക്കുന്ന ഫോണ് നമ്പറുകളില് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

  ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം: അട്ടിമറിയില്ലെന്ന് അധ്യാപകൻ

Story Highlights: Sree Narayana Guru Open University extends online application deadline for 2024-25 UG and PG programs to November 15

Related Posts
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

  സിയാൽ അക്കാദമിയിൽ വ്യോമയാന രക്ഷാപ്രവർത്തന കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

  സിവിൽ സർവീസ് പരീക്ഷാ പരിശീലനം: എസ്സി, ഒബിസി വിഭാഗക്കാർക്ക് സ്റ്റൈപ്പെൻഡോടെ
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

ഏറ്റുമാനൂർ ആത്മഹത്യ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച കേസിൽ പ്രതിയായ Read more

Leave a Comment