മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ; എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

നിവ ലേഖകൻ

Pinarayi Vijayan Chelakkara convention

ഇന്ന് ചേലക്കരയിൽ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് മേപ്പാടം മൈതാനത്താണ് കൺവെൻഷൻ നടക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനമാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2000ൽ അധികം ആൾക്കാർക്കിരിക്കാൻ കഴിയുന്ന വലിയ സജ്ജീകരണങ്ങളോട് കൂടിയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് കടക്കുന്നത്. കഴിഞ്ഞയാഴ്ച യുഡിഎഫ് നടത്തിയ കൺവെൻഷന്റെ രണ്ടിരട്ടിയോളം വലുപ്പമുള്ള വേദിയാണ് ചേലക്കരയിൽ എൽഡിഎഫ് ഒരുക്കിയിരിക്കുന്നത്. യുഡിഎഫ് ഉയർത്തിയ രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടി കൂടി കൺവെൻഷനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ചേലക്കര പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ മറുപടിയും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. പിവി അൻവർ ഉൾപ്പടെയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി ഇന്നലെ തന്നെ ചേലക്കരയിൽ എത്തിയിട്ടുണ്ട്.

പിവി അൻവറും ചേലക്കരയിൽ ഉണ്ട്. ഡിഎംകെയുടെ സ്ഥാനാർത്ഥി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

  പാലോട് രവിയുടെ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Story Highlights: CM Pinarayi Vijayan to inaugurate LDF election convention in Chelakkara, addressing political controversies

Related Posts
എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി താൽക്കാലിക ചുമതലയേറ്റു
Thiruvananthapuram DCC President

പാലോട് രവി രാജി വെച്ചതിനെ തുടർന്ന് എൻ. ശക്തനെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി Read more

പാലോട് രവി രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് കോൺഗ്രസ് താൽക്കാലിക അധ്യക്ഷനെ നിയമിക്കും
Interim Congress President

വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് പാലോട് രവി രാജി വെച്ച സാഹചര്യത്തിൽ തിരുവനന്തപുരം Read more

വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; 2 മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ 16 പേർക്ക് സസ്പെൻഷൻ

വയനാട് യൂത്ത് കോൺഗ്രസിൽ രണ്ട് മണ്ഡലം പ്രസിഡന്റുമാരെയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് സണ്ണി ജോസഫ്; രാജി സ്വീകരിച്ചു
Palode Ravi Resigns

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവനയിൽ, പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്നും അദ്ദേഹത്തിന്റെ രാജിയിൽ Read more

വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു

കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി Read more

വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു
Palode Ravi Resigns

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു. വിവാദ ഫോൺ സംഭാഷണമാണ് Read more

കോൺഗ്രസ് ‘എടുക്കാ ചരക്കാ’കും;പാലോട് രവിയുടെ പരാമർശം ഗൗരവതരമെന്ന് സണ്ണി ജോസഫ്
Palode Ravi Remark

കോൺഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പാലോട് രവിയുടെ പരാമർശം ഗൗരവതരമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി Read more

  വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; ഒരു നൂറ്റാണ്ട് നീണ്ട ജീവിതത്തിന് വിരാമം
ശശി തരൂരിന് വേദിയൊരുക്കി ക്രൈസ്തവ സഭകള്; രാഷ്ട്രീയ സ്വീകാര്യത ഉറപ്പാക്കണമെന്ന് തരൂര്
political acceptance

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില് മുഖ്യ പ്രഭാഷകനായി ശശി തരൂര് Read more

എടുക്കാച്ചരക്കാകും എന്ന് പാലോട് രവി; വിശദീകരണം തേടി കെപിസിസി
Palode Ravi controversy

കോൺഗ്രസ് നേതാവ് പാലോട് രവിയോട് കെപിസിസി വിശദീകരണം തേടുന്നു. "കോൺഗ്രസ് എടുക്കാ ചരക്കാകും" Read more

എൽഡിഎഫ് ഭരണം തുടരുമെന്ന ഫോൺ സംഭാഷണത്തിൽ വിശദീകരണവുമായി പാലോട് രവി
Palode Ravi

എൽഡിഎഫ് ഭരണം തുടരുമെന്ന ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് Read more

Leave a Comment