നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് സാറ്റലൈറ്റ് സെന്ററുകൾ ആരംഭിക്കുന്നു

നിവ ലേഖകൻ

NIFL satellite centers

സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻ. ഐ. എഫ്. എൽ) സംസ്ഥാനത്തും പുറത്തും സാറ്റലൈറ്റ് സെന്ററുകള് ആരംഭിക്കുന്നതിന് കരാര് ഒപ്പിട്ടു. തിരുവനന്തപുരം നോര്ക്ക സെന്ററില് നടന്ന ചടങ്ങില് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരിയും യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ടർ റോസമ്മ ജോസും തമ്മിലാണ് കരാര് ഒപ്പിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരാര് പ്രകാരം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ, വയനാട് ഒഴികെയുളള ജില്ലകളിലും കേരളത്തിനു പുറത്തും വിദ്യാഭ്യാസസ്ഥാപനങ്ങള് കേന്ദ്രീകരിച്ചാണ് എൻ. ഐ. എഫ്. എൽ സാറ്റലൈറ്റ് സെന്ററുകള് ആരംഭിക്കുന്നത്. ഈ സെന്ററുകളില് ഇംഗ്ലീഷ് ഭാഷയില് ഒ ഇ റ്റി (O.

E. T-Occupational English Test), ഐ ഇ എല് ടി എസ് (I. E. L. T.

S-International English Language Testing System) എന്നിവയുടെ ഓണ്ലൈന്, ഓഫ് ലൈന് കോഴ്സുകളും ലഭ്യമാകും. കൂടാതെ, ജര്മ്മന് ഭാഷയില് C. E. F. R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവല് വരെയുളള കോഴ്സുകളും നല്കും.

  സിയാൽ അക്കാദമിയിൽ വ്യോമയാന രക്ഷാപ്രവർത്തന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

എൻ. ഐ. എഫ്. എൽ സിലബസ്സും മാനദണ്ഡങ്ങളും പാലിച്ചാണ് സാറ്റലൈറ്റ് സെന്ററുകള് പ്രവര്ത്തിക്കുക. ചടങ്ങില് നോര്ക്ക റൂട്ട്സ് ജീവനക്കാരും യൂറോനാവ് ഡയറക്ടര്മാരും പങ്കെടുത്തു.

Story Highlights: NIFL signs contract to establish satellite centers for foreign language education across Kerala and beyond

Related Posts
തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more

പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

  കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു
മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

  വഖഫ് ഭേദഗതി: മതേതരത്വത്തിന്റെ പരീക്ഷണമെന്ന് ദീപിക
ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

Leave a Comment