റവന്യു മന്ത്രിയും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധം; വാർത്തകൾ തള്ളി മന്ത്രിയുടെ ഓഫീസ്

നിവ ലേഖകൻ

Kerala Revenue Minister Kannur Collector relations

കണ്ണൂർ ജില്ലാ കളക്ടറുമായി റവന്യു മന്ത്രി കെ രാജന് നല്ല ഊഷ്മള ബന്ധമാണുള്ളതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മന്ത്രിയും കളക്ടറും തമ്മിൽ സ്വരചേർച്ചയില്ലെന്നും, അതുമൂലം നാളെ കണ്ണൂരിൽ നടക്കേണ്ടിയിരുന്ന പരിപാടികളിൽ നിന്ന് മന്ത്രി വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് അവർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർഡിഒ മരിച്ച ദിവസം കാലത്തു തന്നെ കണ്ണൂരിലെ പരിപാടികൾ മാറ്റിവെക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. ചില പരിപാടികൾ മറ്റു ജില്ലകളിലേക്ക് മാറ്റുകയും ചെയ്തു.

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യു വകുപ്പ് മന്ത്രി കെ രാജന് കണ്ണൂർ കളക്ടറോട് അതൃപ്തി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികൾ മന്ത്രി റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ.

നാളെ നടക്കാനിരുന്ന കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് അതൃപ്തിയെ തുടർന്ന് മാറ്റിയതെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുകയാണ്.

  ശാരദ മുരളീധരൻ വിവാദം: ആനി രാജ പ്രതികരിച്ചു

Story Highlights: Revenue Minister K Rajan’s office clarifies good relations with Kannur Collector, denies reports of discord

Related Posts
സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
CPM organizational report

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

  സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

ബസും ലോറിയും മട്ടന്നൂർ ഉളിയിൽ കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്
Kannur bus accident

മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്ന് Read more

എമ്പുരാൻ വ്യാജ പതിപ്പ് കണ്ണൂരിൽ പിടിച്ചെടുത്തു
Empuraan leaked copy

കണ്ണൂർ പാപ്പിനിശ്ശേരിയിലെ ജനസേവന കേന്ദ്രത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്തു. Read more

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  കൈക്കൂലിക്ക് കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
കൈക്കൂലിക്ക് കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
Kannur Tehsildar Bribery

കല്യാശ്ശേരിയിലെ വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിലായി. പടക്കക്കടയുടെ Read more

നവീൻ ബാബു മരണം: കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല. ഗൂഢാലോചനയിൽ Read more

Leave a Comment