കല്ലടിക്കോട് അപകടം: മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ നിർത്തിവച്ചു

നിവ ലേഖകൻ

Palakkad accident election campaign

കല്ലടിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ ഒഴിവാക്കിയിരിക്കുകയാണ്. എൽ. ഡി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയതായി അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സരിന്റെയും പരിപാടികൾ ഇന്ന് ഉച്ചവരെ മാറ്റിവച്ചു.

എന്നാൽ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഉച്ചയ്ക്ക് ശേഷം നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ രാത്രിയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അഞ്ചു പേരാണ് അപകടത്തിൽ മരിച്ചത്.

കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ് തച്ചമ്പാറ എന്നിവരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ വ്യക്തമാക്കി. DMK യുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന് ഇന്ന് നടക്കുന്ന പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അറിയാം.

  പിഎംഎ സലാമിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്

Story Highlights: Election campaigns postponed in Palakkad following tragic accident that claimed five lives

Related Posts
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
Thiruvananthapuram Corporation Election

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരെ അണിനിരത്തി. മുൻ ഡി.ജി.പി Read more

ഗണഗീതം പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണമെന്ന് വി.ഡി. സതീശൻ
RSS Ganageetham controversy

ഔദ്യോഗിക വേദിയിൽ ആർഎസ്എസ് ഗണഗീതം പാടിയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. Read more

പാലക്കാട് കാറപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Palakkad car accident

പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ചിറ്റൂരിൽ നിന്ന് Read more

  "സഹായം മതിയാകില്ല, മകളെ മറക്കരുത്": വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
“സഹായം മതിയാകില്ല, മകളെ മറക്കരുത്”: വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
Palakkad medical negligence

പാലക്കാട് പല്ലശ്ശനയിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം Read more

ചികിത്സാ പിഴവ്: കൈ നഷ്ടപ്പെട്ട ഒമ്പതുവയസുകാരിക്ക് സർക്കാർ സഹായം
Palakkad hospital mishap

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ ഒൻപതുവയസുകാരിക്ക് Read more

പിഎംഎ സലാമിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്
Youth League criticizes

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി Read more

ക്രൈസ്തവരെ സ്ഥാനാർത്ഥികളാക്കാൻ ബിജെപി നീക്കം; രാഷ്ട്രീയ വിവാദം കനക്കുന്നു
BJP Christian Candidates

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം നിർദ്ദേശം Read more

  രാഹുൽ കുറ്റവാളിയെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണം; നിലപാട് വ്യക്തമാക്കി ആശാ സമരസമിതി
കണ്ണാടി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ: അധ്യാപികയുടെ സസ്പെൻഷൻ നീട്ടണമെന്ന് കുടുംബം
Palakkad student suicide

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത Read more

ട്വന്റി ട്വന്റിയെ വെല്ലുവിളിച്ച് സിപിഐഎം; കുന്നത്തുനാട് പിടിച്ചെടുക്കുമെന്ന് എസ്. സതീഷ്
CPIM against Sabu M Jacob

കുന്നത്തുനാട് ഉൾപ്പെടെ ട്വന്റി ട്വന്റിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി Read more

ശബരിമല സ്വർണ്ണക്കൊള്ള: സർക്കാരും സിപിഐഎമ്മും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് വി.ഡി. സതീശൻ
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും Read more

Leave a Comment