3-Second Slideshow

നടിയുടെ പരാതിയില് എംഎല്എ എം മുകേഷ് അറസ്റ്റില്; ജാമ്യത്തില് വിട്ടയച്ചു

നിവ ലേഖകൻ

M Mukesh arrest sexual misconduct

നടനും എംഎല്എയുമായ എം മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വടക്കാഞ്ചേരി പൊലീസ് എടുത്ത കേസില് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില് വിട്ടയച്ചു. 2011ല് വടക്കാഞ്ചേരിയില് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില് വച്ച് നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായസംഹിതയുടെ 354, 294 ബി വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മൂന്ന് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മുന്പും ലൈംഗികാതിക്രമത്തിന്റെ പേരില് മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ഈ ഘട്ടത്തില് മുകേഷിന്റെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല് പാര്ട്ടി മുകേഷിന്റെ രാജിക്ക് അധികം സമ്മര്ദം ചെലുത്താതിരിക്കുകയാണ് ചെയ്തത്. സിപിഐ മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

  വെള്ളാപ്പള്ളി നടേശന് സ്വീകരണം; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും

Story Highlights: Actor and MLA M Mukesh arrested for alleged sexual misconduct against actress in 2011 incident

Related Posts
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പി.വി. അൻവർ
Nilambur bypoll

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടു. Read more

ഹെഡ്ഗേവാർ റോഡ്: കോൺഗ്രസ്-ലീഗ് പിന്തുണയെന്ന് എം.എസ്. കുമാർ
Hedgewar Road

തിരുവനന്തപുരം നഗരസഭാ പരിധിയിലെ റോഡിന് ഹെഡ്ഗേവാർ റോഡ് എന്ന് പേരിട്ടതിന് കോൺഗ്രസും മുസ്ലിം Read more

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: നടിയുടെ പരാതി അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
drug use in film industry

ഷൂട്ടിംഗ് സെറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടിയുടെ പരാതി അന്വേഷിക്കുമെന്ന് Read more

  വഖഫ് നിയമം മുസ്ലീങ്ങൾക്കെതിരല്ലെന്ന് കിരൺ റിജിജു
മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി
Munambam Waqf issue

മുനമ്പം വിഷയത്തിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. Read more

പിണറായിക്കെതിരെ പി വി അൻവർ
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

  ഹെഡ്ഗേവാർ റോഡ്: കോൺഗ്രസ്-ലീഗ് പിന്തുണയെന്ന് എം.എസ്. കുമാർ
കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

Leave a Comment