ചേലക്കര ഉപതെരഞ്ഞെടുപ്പ്: അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദം കൊഴുക്കുന്നു

നിവ ലേഖകൻ

Chelakkara by-election

ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണം കൊഴുക്കുകയാണ്. അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള പോര് കനക്കുമ്പോൾ, കോൺഗ്രസിന് ഡിഎംകെ സ്ഥാനാർത്ഥിയാണ് തലവേദനയായിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിത്തുടങ്ങിയതോടെ പോരാട്ടത്തിന്റെ ചൂട് കൂടിയിട്ടുണ്ട്. ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ മേഖലകളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്നതിനാണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്. കെ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ബിജെപി വെടിക്കെട്ട് വിഷയം ഉയർത്തുന്നുണ്ട്.

എംപി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതും എതിർചേരി ആയുധമാക്കുന്നുണ്ട്. എന്നാൽ വെടിക്കെട്ടിന് തടസമായത് കേന്ദ്ര ചട്ടങ്ങളാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കെ രാധാകൃഷ്ണൻ മറുപടി നൽകി. കോൺഗ്രസ് നേതാക്കളായ വി ഡി സതീശനും കെ സുധാകരനും അടക്കം മുതിർന്ന നേതാക്കൾ ഇന്ന് മണ്ഡലത്തിൽ എത്തിയിരുന്നു.

  നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

ഡിഎംകെ സ്ഥാനാർത്ഥിയും വിമതരും ഉയർത്തുന്ന വെല്ലുവിളി എങ്ങനെ മറികടക്കും എന്നറിയാതെ കോൺഗ്രസ് കുഴങ്ങുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ രംഗത്തിറക്കി വിമത ഭീഷണി മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

Story Highlights: Chelakkara by-election campaign intensifies with controversy over Anthimahakalankavu fireworks

Related Posts
സർവകലാശാല രാഷ്ട്രീയം: വിദ്യാർഥികൾ ഇരകളാകുന്നു; വിമർശനവുമായി വി.ഡി. സതീശൻ
university political disputes

സംസ്ഥാനത്തെ സർവകലാശാല വിഷയങ്ങളിൽ വിദ്യാർഥികൾ ഇരകളാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയപരമായ Read more

സ്വകാര്യ ആശുപത്രി പരാമർശം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സിപിഐഎം
Saji Cherian controversy

മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശത്തിനെതിരെ സിപിഐഎം രംഗത്ത്. മന്ത്രിയുടെ പ്രസ്താവന Read more

വയനാട്ടിൽ സിപിഐഎം പ്രതിസന്ധി രൂക്ഷം; കണിയാമ്പറ്റയിൽ കൂട്ടരാജി ഭീഷണി
CPM Crisis Wayanad

വയനാട്ടിൽ സിപിഐഎമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണിയാമ്പറ്റയിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പാർട്ടി Read more

  ചേലക്കര താലൂക്ക് ആശുപത്രിയില് ചികിത്സാ പിഴവ്; കാലിലെ മുറിവിൽ കുടുങ്ങിയ മരക്കഷ്ണം കണ്ടെത്തിയത് 5 മാസത്തിന് ശേഷം
ജ്യോതി മല്ഹോത്രയുടെ കേരള സന്ദര്ശനം ദേശീയ തലത്തില് ചര്ച്ചയാക്കി ബിജെപി
Jyoti Malhotra Kerala visit

ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തെ ദേശീയ തലത്തിൽ ചർച്ചയാക്കി Read more

സർക്കാർ-ഗവർണർ പോര് ഉന്നതവിദ്യാഭ്യാസരംഗം തകർത്തു; വി.ഡി. സതീശൻ
higher education sector

ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സർവ്വകലാശാലകളെ രാഷ്ട്രീയ Read more

സ്വകാര്യ ആശുപത്രിയാണ് ജീവൻ രക്ഷിച്ചത്; ആരോഗ്യമന്ത്രിക്കെതിരെ ഗൂഢനീക്കമെന്ന് സജി ചെറിയാൻ
Saji Cherian

മന്ത്രി സജി ചെറിയാന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെന്ന് വെളിപ്പെടുത്തൽ. ആരോഗ്യ Read more

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം; പലയിടത്തും സംഘർഷം
Veena George Protest

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. പലയിടത്തും Read more

  വയനാട്ടിൽ സിപിഐഎം പ്രതിസന്ധി രൂക്ഷം; കണിയാമ്പറ്റയിൽ കൂട്ടരാജി ഭീഷണി
ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ചെന്നിത്തല; സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്ന് വിമർശനം
Kerala Health Sector

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സർക്കാർ ആശുപത്രികളുടെ Read more

ആരോഗ്യമന്ത്രിക്ക് പ്രതിഷേധം പേടിയാണെന്ന് രമേശ് ചെന്നിത്തല
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രമേശ് ചെന്നിത്തലയുടെ വിമർശനം. ആരോഗ്യമേഖലയിലെ വീഴ്ചകൾ കാരണമാണ് മന്ത്രിക്ക് Read more

രജിസ്ട്രാർക്കെതിരെ വി.സിക്ക് നടപടിയെടുക്കാൻ അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു
R Bindu statement

രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിനാണ് Read more

Leave a Comment