മുൻ കോൺഗ്രസ് എം.എൽ.എ ‘ഇസ്ലാം’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്നു

നിവ ലേഖകൻ

ISLAM political party Maharashtra

മുൻ മലേഗാവ് സെൻട്രൽ കോൺഗ്രസ് എം. എൽ. എ ഷെയ്ഖ് ആസിഫ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ഇസ്ലാം’ എന്ന പേരിൽ പാർട്ടി ആരംഭിക്കുമെന്നും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ആസിഫ് പ്രഖ്യാപിച്ചു. ഇന്ത്യൻ സെക്കുലർ ലാർജസ്റ്റ് അസംബ്ലി എന്നാണ് ഇസ്ലാം എന്ന പേരിലൂടെ ഉദ്ദേശിക്കുന്നത്. മലേഗാവിലെ ഡയമണ്ട് ലോൺസിൽ വച്ചായിരുന്നു പ്രഖ്യാപനം.

തീവ്ര ഇസ്ലാം നിയമങ്ങൾ നടപ്പിലാക്കുകയാണ് പാർട്ടിയുടെ ഉദ്ദേശം. ബി. ജെ.

പി അധികാരത്തിൽ വന്നതിന് ശേഷം വിവിധ പ്രസ്താവനകളിലൂടെ ഇസ്ലാമിനെതിരെ നിരന്തരം ആക്രമണം നടത്തുന്നുവെന്ന് ആസിഫ് ആരോപിച്ചു. ഇസ്ലാം എന്ന തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, ഇസ്ലാം മതത്തെ അപമാനിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം.

76 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷെയ്ഖ് ആസിഫ്. രണ്ട് തവണ മാലേഗാവ് സെൻട്രലിനെ പ്രതിനിധീകരിച്ച പരേതനായ ഷെയ്ഖ് റഷീദിന്റെ മകനാണ് ആസിഫ്. മലേഗാവ് മേയറായിരുന്ന ആസിഫ് 2014ൽ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.

  മുണ്ടക്കൈ-ചൂരല്മല പുനരധിവാസ ടൗണ്ഷിപ്പിന് ഇന്ന് തറക്കല്ലിടും

Story Highlights: Former Congress MLA Sheikh Asif to launch new political party named ‘ISLAM’ in Maharashtra

Related Posts
വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

  ചൂരല്മല പുനരധിവാസ പദ്ധതി: സർക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. Read more

ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
Sobha Surendran

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് Read more

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വൈകാരിക പ്രസംഗം: “പ്രസംഗിച്ചാൽ പലതും തുറന്നു പറയേണ്ടിവരും”
Kodikunnil Suresh

എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എംപി വൈകാരികമായൊരു പ്രസംഗം നടത്തി. Read more

ശശി തരൂരിന്റെ മോദി പ്രശംസ വിവാദമാക്കേണ്ടെന്ന് ഹൈക്കമാൻഡ്
Shashi Tharoor

ശശി തരൂരിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള പരാമർശം വിവാദമാക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. Read more

  കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
മോദി സർക്കാരിന്റെ വിദേശനയം: കോൺഗ്രസിൽ ഭിന്നസ്വരങ്ങൾ
Foreign Policy

കേന്ദ്രസർക്കാരിന്റെ വിദേശനയത്തിൽ പുതുമയില്ലെന്ന് സന്ദീപ് വാര്യർ. എന്നാൽ പ്രധാനമന്ത്രിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശശി Read more

കോൺഗ്രസ് ശാക്തീകരണ ചർച്ചകൾക്ക് എ.ഐ.സി.സി യോഗം വേദി
AICC Meeting

കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചർച്ചകൾ എ.ഐ.സി.സി യോഗത്തിൽ നടന്നു. ജില്ലാ കമ്മിറ്റികൾക്ക് Read more

എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമം: കോൺഗ്രസിനെതിരെ എം ശിവപ്രസാദ്
SFI

കോൺഗ്രസും കെഎസ്യുവും എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി എസ്എഫ്ഐ സംസ്ഥാന Read more

Leave a Comment