കൗമാരക്കാരെ സംരക്ഷിക്കാൻ ഇൻസ്റ്റാഗ്രാം പുതിയ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നു

Anjana

Instagram teen safety features

സമൂഹമാധ്യമങ്ങൾ വഴിയുള്ള ലൈംഗിക ചൂഷണത്തിന് തടയിടാൻ ഇൻസ്റ്റാഗ്രാം പുതിയ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നു. കൗമാരക്കാരായ ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം. നഗ്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകളെ തടയാനാണ് പുതിയ അപ്ഡേഷൻ എത്തിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെസേജ് അയക്കുമ്പോൾ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ അനുവദിക്കില്ല എന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളിൽ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകൾ മറയ്ക്കാനും പുതിയ അപ്ഡേഷനിൽ‍ ഇൻസ്റ്റാഗ്രാം ശ്രമിക്കുന്നുണ്ട്. കൗമാരക്കാർക്കായി അടുത്തിടെ ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട് എന്ന പേരിൽ പ്രത്യേക സുരക്ഷ സംവിധാനം എത്തിച്ചിരുന്നു.

നഗ്നത മറയ്ക്കുന്ന ഒരു പുതിയ ഫീച്ചറും ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നുണ്ട്. സ്വകാര്യ ചാറ്റുകളിൽ വരുന്ന നഗ്‌നത അടങ്ങിയ ചിത്രങ്ങൾ സ്വയം ബ്ലർ ചെയ്യുന്ന ഫീച്ചറാണിത്. കൗമാര ഉപയോക്താക്കൾക്കായി ഇത് ഡിഫോൾട്ടായി പ്രവർത്തനക്ഷമമാക്കും. സ്വകാര്യ ചിത്രങ്ങൾ അയക്കുന്നതിന് ചില മുന്നറിയിപ്പുകളും കൗമാരക്കാർക്ക് നൽകും. വിവിധ രാജ്യങ്ങളിൽ ഇത് എത്തിച്ച് കഴിഞ്ഞിട്ടുണ്ട്. ഉടൻ ഇന്ത്യയിലേക്കും ഇത്തരത്തിലുള്ള നടപടികൾ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇൻസ്റ്റാഗ്രാം.

  ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് വാർത്തകൾ ഓഡിയോ രൂപത്തിൽ ലഭ്യമാക്കുന്ന പുതിയ എഐ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു

Story Highlights: Instagram introduces new safety features to protect teens from sexual exploitation on social media

Related Posts
ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് ‘എഡിറ്റ്സ്’; റീലുകളുടെ ദൈർഘ്യവും വർധിപ്പിച്ചു
Instagram

ഇൻസ്റ്റാഗ്രാം പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ 'എഡിറ്റ്സ്' പുറത്തിറക്കി. റീലുകളുടെ പരമാവധി ദൈർഘ്യം Read more

എൻ്റെ മാമനെ വിവാഹം കഴിക്കാമോ. കൊച്ചു മിടുക്കികളുടെ വ്യത്യസ്ത വിവാഹാലോചന വൈറൽ.
Viral Matrimonial Search

ഇൻസ്റ്റാഗ്രാമിലൂടെ മാമനും കൊച്ചഛനും വേണ്ടി വിവാഹാലോചന നടത്തി രണ്ട് കൊച്ചുമിടുക്കികൾ. വീഡിയോ സോഷ്യൽ Read more

ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പഠനം
Instagram Reels

ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. യുവാക്കളിലും Read more

  കുസാറ്റിലെ ഉന്നത വിദ്യാഭ്യാസ പ്രദർശനം: വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തങ്ങൾ ശ്രദ്ധേയമാകുന്നു
കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം
Kozhikode Beach Road accident

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് 20 വയസ്സുകാരനായ ടികെ ആൽവിൻ Read more

വാട്സ്ആപ്പ് തട്ടിപ്പ് വ്യാപകം; ആറക്ക ഒടിപി ചോദിച്ചാല്‍ ജാഗ്രത
WhatsApp scam Kerala

കേരളത്തില്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള വ്യാപകമായ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളുടെ പേരില്‍ Read more

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പുതിയ അനുഭവം; പുത്തൻ ഫീച്ചർ വരുന്നു !
Instagram new feature

ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. മുൻപത്തെ സെർച്ചുകളും താൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള കണ്ടന്റുകൾ ഒഴിവാക്കാൻ Read more

ഇന്റർനെറ്റിൽ എത്ര പാസ്‌വേഡുകൾ? ഇന്ത്യക്കാർ ഏറ്റവും സുരക്ഷിതമല്ലാത്തവ ഉപയോഗിക്കുന്നു
password security study

ലോകവ്യാപക പഠനത്തിൽ, വ്യക്തിഗത അക്കൗണ്ടുകൾക്കായി ശരാശരി 168 പാസ്‌വേഡുകളും ജോലി ആവശ്യങ്ങൾക്കായി 87 Read more

  എൻ്റെ മാമനെ വിവാഹം കഴിക്കാമോ. കൊച്ചു മിടുക്കികളുടെ വ്യത്യസ്ത വിവാഹാലോചന വൈറൽ.
യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീസിൽ 40% കുറവ്
Meta EU subscription fee reduction

യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്കായി മെറ്റ കമ്പനി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീസിൽ 40% Read more

ഇൻസ്റ്റഗ്രാം ഫീഡ് ഓട്ടോമാറ്റിക് റീഫ്രഷ് നിർത്തി; ഉപയോക്താക്കൾക്ക് ആശ്വാസം
Instagram automatic feed refresh

ഇൻസ്റ്റഗ്രാം ഫീഡ് ഓട്ടോമാറ്റിക് ആയി റീഫ്രഷ് ആകുന്ന പരിപാടി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇനി Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതി; കേന്ദ്രം നടപടി കർശനമാക്കുന്നു
digital arrest scams

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. ആഭ്യന്തര Read more

Leave a Comment