നവീന് ബാബുവിന്റെ മരണക്കേസ്: പി പി ദിവ്യ ഒളിവിലെന്ന് സൂചന

നിവ ലേഖകൻ

PP Divya Naveen Babu death case

കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഒളിവിലാണെന്ന സൂചനയാണ് പുറത്തുവരുന്നത്. മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാലാണ് ദിവ്യ ഒളിവില് പോയതെന്നാണ് വിവരം. പൊലീസ് ചോദ്യം ചെയ്യലിന് ശ്രമം തുടങ്ങിയതോടെയാണ് ഈ നീക്കമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദിവ്യക്ക് പൊലീസ് സാവകാശം നല്കുന്നുവെന്ന വിമര്ശനം ശക്തമായി ഉയര്ന്നിട്ടുണ്ട്. നവീന് ബാബുവിന്റെ മരണത്തില് മുന്കൂര് ജാമ്യം തേടി പി പി ദിവ്യ സമര്പ്പിച്ച ഹര്ജിയില് നവീന്റെ കുടുംബം കക്ഷിചേരുമെന്നാണ് റിപ്പോര്ട്ട്. നവീന് ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് പി പി ദിവ്യയാണെന്ന് കുടുംബം കോടതിയെ അറിയിക്കുമെന്നാണ് സൂചന.

അതേസമയം, ദിവ്യക്കൊപ്പം കണ്ണൂര് ജില്ലാ കളക്ടര് അരുണ് കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തിലാണ് നവീന് ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തില് പങ്കെടുത്ത കൂടുതല് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കണ്ണൂര് ജില്ലാ കലക്ടര്ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.

  കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ

പി പി ദിവ്യയുടെ പരാമര്ശങ്ങളെക്കുറിച്ച് കളക്ടര്ക്ക് മുന്കൂര് അറിവുണ്ടായിരുന്നുവെന്നും കളക്ടര് ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. പരാതികള് നിലനില്ക്കുന്ന സാഹചര്യത്തില് കേസിലെ വിശദാന്വേഷണ ചുമതലയില് നിന്ന് ജില്ലാ കളക്ടറെ നീക്കിയിട്ടുണ്ട്. പൊലീസ് കളക്ടറുടെ മൊഴിയും രേഖപ്പെടുത്തും.

Story Highlights: Former district panchayat president PP Divya suspected to be in hiding as anticipatory bail application in Naveen Babu’s death case faces delay

Related Posts
കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
family suicide kerala

കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

  മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം. ഹസ്സൻ
കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

16കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ്
Madrasa teacher assault

കണ്ണൂരിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

പി.ജി. ദീപക് കൊലക്കേസ്: അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്ക് ജീവപര്യന്തം
P.G. Deepak Murder Case

പി.ജി. ദീപക് കൊലപാതകക്കേസിൽ അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. 2015 മാർച്ച് Read more

  എംഡിഎംഎ കേസ്: എക്സൈസിനെതിരെ റഫീനയുടെ ഗുരുതര ആരോപണം
പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ; കണ്ണൂരിൽ വിവാദം
P. Jayarajan flex boards

കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. Read more

മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്: കണ്ണൂരിൽ ക്രൂരത
Kannur elephant cruelty

കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിൽ പഴുത്ത മുറിവുകളുമായി മംഗലംകുന്ന് ഗണേശൻ എന്ന ആനയെ Read more

എംഡിഎംഎ കേസ്: എക്സൈസിനെതിരെ റഫീനയുടെ ഗുരുതര ആരോപണം
MDMA Case

എംഡിഎംഎ കേസിലെ പ്രതിയായ റഫീന തളിപ്പറമ്പ് എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ലോഡ്ജ് Read more

Leave a Comment